സൂര്യകുമാറിന് പിന്നാലെ ഗില്ലിനും പണി? വൈറ്റ് ബോൾ ഫോർമാറ്റിൽ ശ്രേയസ് തന്നെ മതിയെന്ന് ബിസിസിഐ; ടീമിന് നല്ലതെന്ന് ആരാധകർ
ഐ.പി.എൽ 2026-ന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി ബി.സി.സി.ഐ ടി 20 യിൽ സൂര്യകുമാറിനെ മാറ്റി ശ്രേയസിനെ നായകനാകുന്നത് സംബന്ധിച്ച വാർത്ത വന്നിരുന്നു....



























