Brave India Desk

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

പശ്ചിമ ബംഗാളിലെ ഭവാനിപ്പൂരിലും നന്ദിഗ്രാമിലും ബിജെപിയുടെ വിജയത്തിനായി ചുക്കാൻ പിടിച്ചതിന്റെ പേരിലാണ് തന്റെ മകൻ ചന്ദ്രനാഥ് രഥിനെ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയതെന്ന് മാതാവ് ഹസി രഥ്. മകന്റെ...

ഇന്ത്യയുടെ കുന്തമുന, പക്ഷേ ….; ഇഷാന്ത് ശർമ്മയുടെ വിചിത്രമായ റെക്കോർഡ് ചർച്ചയാകുന്നു

ഇന്ത്യയുടെ കുന്തമുന, പക്ഷേ ….; ഇഷാന്ത് ശർമ്മയുടെ വിചിത്രമായ റെക്കോർഡ് ചർച്ചയാകുന്നു

ഇന്ത്യൻ ക്രിക്കറ്റിലെ മുൻനിര പേസർമാരിൽ ഒരാളായ ഇഷാന്ത് ശർമ്മ 2008-ലെ കന്നി സീസൺ മുതൽ ഐ.പി.എല്ലിന്റെ ഭാഗമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്...

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പാർട്ടിയിൽ അഴിച്ചുപണിക്കൊരുങ്ങി സിപിഎം. തോൽവിയെക്കുറിച്ച് അസാധാരണമായ വിലയിരുത്തൽ നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി. ഇത്തവണത്തെ പരാജയം...

കാമികാസെ ഡോൾഫിനുകളെ രംഗത്തിറക്കാൻ ഒരുങ്ങി ഇറാൻ ; യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കുക ലക്ഷ്യം

കാമികാസെ ഡോൾഫിനുകളെ രംഗത്തിറക്കാൻ ഒരുങ്ങി ഇറാൻ ; യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കുക ലക്ഷ്യം

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കാൻ ഇറാൻ 'കാമികാസെ ഡോൾഫിനുകളെ' ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം 'പ്രോജക്ട്...

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് ചേർന്ന നിർണ്ണായക നിയമസഭാ കക്ഷി യോഗത്തിനിടെ അപ്രതീക്ഷിത സംഭവങ്ങൾ. കൊല്ലത്ത് നിന്നുള്ള നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ...

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

ഭാരതത്തിന്റെ സൈനിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറിയ 'ഓപ്പറേഷൻ സിന്ദൂർ' ഒന്നാം വാർഷികത്തിൽ പുറത്തുവരുന്നത് പാകിസ്താനെ വിറപ്പിച്ച തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ. മുൻകാലങ്ങളിലെ സർജിക്കൽ...

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകം സംഭവിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റും മുൻ വ്യോമസേന...

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

പട്ന : സമ്രാട്ട് ചൗധരി സർക്കാരിന്റെ നിർണ്ണായകമായ മന്ത്രിസഭാ വിപുലീകരണ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബീഹാറിൽ. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത്...

മുംബൈ ഇന്ത്യൻസിന് ഇരട്ടപ്രഹരം: പാണ്ഡ്യയ്ക്ക് പിന്നാലെ സൂര്യകുമാറും പുറത്തേക്ക്? രോഹിത് ശർമ്മ വീണ്ടും നായകനാകും

മുംബൈ ഇന്ത്യൻസിന് ഇരട്ടപ്രഹരം: പാണ്ഡ്യയ്ക്ക് പിന്നാലെ സൂര്യകുമാറും പുറത്തേക്ക്? രോഹിത് ശർമ്മ വീണ്ടും നായകനാകും

ഐ.പി.എൽ 2026-ൽ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായ മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി നായകൻ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. നിർണ്ണായകമായ അടുത്ത മത്സരത്തിന് മുന്നോടിയായി റായ്‌പൂരിലേക്ക് പുറപ്പെട്ട മുംബൈ...

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

നഗരത്തിലെ സ്ത്രീസുരക്ഷയുടെ വ്യാപ്തിയറിയാൻ അർധരാത്രിയിൽ വേഷം മാറി റോഡിലിറങ്ങിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം. ഹൈദരാബാദിലെ മൽകജ്ഗിരി പോലീസ് കമ്മിഷണറായ വി. സുമതിയാണ് സാധാരണക്കാരിയായ ഒരു...

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

ചെന്നൈ : വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടരവേ നിലപാട് വ്യക്തമാക്കി ഡിഎംകെ. സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് എംകെ സ്റ്റാലിൻ അറിയിച്ചു....

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

ഭാരതാംബയുടെ മണ്ണിൽ ചോരപ്പുഴയൊഴുക്കിയ ഭീകരർക്ക് പാകിസ്താനിൽ ചെന്ന് തിരിച്ചടി നൽകിയ 'ഓപ്പറേഷൻ സിന്ദൂർ' ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കുമ്പോൾ, രാജ്യം ഒന്നടങ്കം ആദരവോടെ സ്മരിക്കുകയാണ് ഇന്ത്യയുടെ ധീരപുത്രൻ...

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി.പി.എമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പേരാവൂരിൽ പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി കെ.കെ. ശൈലജ...

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

രാജ്യം കണ്ട ഏറ്റവും വലിയ പ്രത്യാക്രമണങ്ങളിലൊന്നായ 'ഓപ്പറേഷൻ സിന്ദൂർ' ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ, ഭീകരതയെ വേരോടെ പിഴുതെറിയുമെന്ന ദൃഢനിശ്ചയം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം...

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

ഐപിഎൽ 2026 സീസണിന്റെ ആദ്യ പകുതിയിൽ അജയ്യരായി മുന്നേറിയ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സിന് അവസാന ഘട്ടത്തിൽ കാലിടറുന്നു. തുടർച്ചയായ മൂന്ന് പരാജയങ്ങൾ ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ...

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികളായ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ സായുധസേന ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന്...

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കുതിപ്പിൽ നിർണ്ണായക സാന്നിധ്യമായി മാറുകയാണ് ഇരുപതുകാരനായ കാർത്തിക് ശർമ്മ. കഴിഞ്ഞ ലേലത്തിൽ 14.2 കോടി രൂപയെന്ന വമ്പൻ തുകയ്ക്ക്...

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

ബംഗാൾ രാഷ്ട്രീയത്തിലും കായിക ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എയുമായ മനോജ് തിവാരിയുടെ വെളിപ്പെടുത്തലുകൾ. മമത ബാനർജി സർക്കാരിനെതിരെയും...

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

ഐ.പി.എൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബ് കിങ്‌സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാം...

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ അധികാരം പിടിച്ച കോൺഗ്രസിൽ മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗ്രൂപ്പ് വൈര്യം തെരുവിലേക്ക് പടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കമാൻഡ്, മന്ത്രിമാരുടെ...

Page 353 of 4391 1 … 352 353 354 … 4,391

Latest News