Brave India Desk

മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെചെയ്യുമെന്ന് തോന്നുന്നില്ല; അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എംഎം മണി

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ, ജനവിധി പരിശോധിക്കണം; തോറ്റെങ്കിലും മുണ്ടും മടക്കിക്കുത്തി ഇറങ്ങുമെന്ന് എം.എം മണി!

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാരെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും...

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ 'അമ്മയും മകളുമായ' ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയെ അട്ടിമറിച്ചതിന് പിന്നാലെ നിർണ്ണായക വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയുടെ പതനത്തിന് ആക്കം...

ബദോനിക്ക് രണ്ട് ഷോട്ടേ അറിയാവൂ, പന്തിന് ഒന്നുമറിയില്ല; ലഖ്‌നൗ ടീമിനെ തച്ചുതകർത്ത് ശ്രീകാന്ത്

ബദോനിക്ക് രണ്ട് ഷോട്ടേ അറിയാവൂ, പന്തിന് ഒന്നുമറിയില്ല; ലഖ്‌നൗ ടീമിനെ തച്ചുതകർത്ത് ശ്രീകാന്ത്

ഐപിഎൽ 2026-ൽ തുടർച്ചയായ ആറാം തോൽവി വഴങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ കടുത്ത ഭാഷയിലാണ് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്...

ബംഗാൾ കാവിയണിഞ്ഞു, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു; വൻ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠ!

ബംഗാൾ കാവിയണിഞ്ഞു, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു; വൻ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ പുനഃപ്രതിഷ്ഠ!

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ ഭരണത്തെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് സാംസ്കാരിക വീണ്ടെടുപ്പിന്റെ കാറ്റ് വീശുന്നു. അസൻസോളിൽ...

ബംഗാൾ പിടിച്ചടക്കാൻ അമിത് ഷായുടെ ‘ചാണക്യ തന്ത്രം’; മമതയെ വീഴ്ത്തിയത് അഞ്ച് തട്ടുകളുള്ള മാസ്റ്റർ പ്ലാൻ

ബംഗാൾ പിടിച്ചടക്കാൻ അമിത് ഷായുടെ ‘ചാണക്യ തന്ത്രം’; മമതയെ വീഴ്ത്തിയത് അഞ്ച് തട്ടുകളുള്ള മാസ്റ്റർ പ്ലാൻ

പശ്ചിമ ബംഗാളിൽ ബിജെപി നേടിയ തൂത്തുവാരിയ വിജയത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അതിശക്തമായ തന്ത്രങ്ങളാണെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. അടിത്തട്ടിലുള്ള പ്രവർത്തനം മുതൽ...

ബംഗാളിൽ സത്യപ്രതിജ്ഞ മെയ് 9ന് ; വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളികളോടും നന്ദി അറിയിക്കുന്നതായി ബിജെപി

ബംഗാളിൽ സത്യപ്രതിജ്ഞ മെയ് 9ന് ; വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളികളോടും നന്ദി അറിയിക്കുന്നതായി ബിജെപി

കൊൽക്കത്ത : ബംഗാളിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മെയ് 9ന് നടക്കും. സംസ്ഥാന ബിജെപി പ്രസിഡന്റ് സമിക് ഭട്ടാചാര്യ ആണ് തീയതി പ്രഖ്യാപിച്ചത്. ബംഗാളിൽ ആദ്യമായാണ്...

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : യുഎഇയിലെ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയിലെ ഫുജൈറ തുറമുഖ നഗരത്തിന് നേരെയുണ്ടായ ആക്രമണത്തെ...

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. 24 മണിക്കൂറിനുള്ളിൽ ടിഎംസി തകരുമെന്നും മമത ബാനർജിയുടെ രാഷ്ട്രീയ വനവാസം ആരംഭിച്ചതായും...

ഋഷഭ് പന്ത് ‘ലോക്ക്’ ആയി; ഫോമിനായി ഏത് വേഷം കെട്ടിയിട്ടും രക്ഷയില്ല, ലഖ്‌നൗ നായകനെതിരെ മനോജ് തിവാരി

ഋഷഭ് പന്ത് ‘ലോക്ക്’ ആയി; ഫോമിനായി ഏത് വേഷം കെട്ടിയിട്ടും രക്ഷയില്ല, ലഖ്‌നൗ നായകനെതിരെ മനോജ് തിവാരി

ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നേരിടുന്ന തകർച്ചയിൽ പ്രധാന ആശങ്കയായി മാറുന്നത് നായകൻ ഋഷഭ് പന്തിന്റെ ഫോമില്ലായ്മയാണ്. മുംബൈ ഇന്ത്യൻസിനെതിരെ നടന്ന നിർണ്ണായക മത്സരത്തിലും വെറും...

കാട്ടിലെ സിംഹം ഇരയെ തീരുമാനിക്കുന്നത് പോലെ; രോഹിത്തിന്റെ മാസ്റ്റർക്ലാസ് ഇന്നിംഗ്‌സിനെ പ്രശംസിച്ച് ആകാശ് ചോപ്ര

കാട്ടിലെ സിംഹം ഇരയെ തീരുമാനിക്കുന്നത് പോലെ; രോഹിത്തിന്റെ മാസ്റ്റർക്ലാസ് ഇന്നിംഗ്‌സിനെ പ്രശംസിച്ച് ആകാശ് ചോപ്ര

ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വിജയത്തിലേക്ക് നയിച്ച രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ്...

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷമില്ല ; മൂന്ന് സർക്കാർ രൂപീകരണ സാധ്യതകളുമായി ടിവികെ

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷമില്ല ; മൂന്ന് സർക്കാർ രൂപീകരണ സാധ്യതകളുമായി ടിവികെ

ചെന്നൈ : ശക്തമായ മത്സരം നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ, 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴഗ വെട്രി കഴകം...

10 കളിയിൽ 3 വിക്കറ്റ്; ബുംറയുടെ പതനത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം; മുംബൈ ക്യാമ്പിൽ തിരുത്തൽ നടപടി വേണമെന്ന് വേദ കൃഷ്ണമൂർത്തി

10 കളിയിൽ 3 വിക്കറ്റ്; ബുംറയുടെ പതനത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം; മുംബൈ ക്യാമ്പിൽ തിരുത്തൽ നടപടി വേണമെന്ന് വേദ കൃഷ്ണമൂർത്തി

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസ് വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും ടീമിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ മോശം ഫോം വലിയ ചർച്ചയാകുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ മുംബൈ വിജയിച്ചുവെങ്കിലും...

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

കേരളത്തിൽ യുഡിഎഫ് അധികാരമുറപ്പിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. മുഖ്യമന്ത്രിയെക്കുറിച്ചുള്ള സൂചനകളുമായി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ രംഗത്തെത്തിയപ്പോൾ, തനിക്ക് വേണ്ടി ആരും കരുനീക്കം...

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

അബുദാബി : പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കി യുഎഇയിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ. യുഎഇയിലെ ഫുജൈറയിലുള്ള പെട്രോളിയം വ്യവസായ മേഖലയ്ക്ക് (FOIZ) നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചയുണ്ടായ ഡ്രോൺ,...

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം നേമം മണ്ഡലത്തിൽ ബിജെപി നേടിയ വിജയത്തിന് പിന്നിൽ കോൺഗ്രസ് - ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. മണ്ഡലത്തിൽ ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് വോട്ടുകൾ...

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷാപ്രയോഗങ്ങൾ നടത്തുന്ന കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് വഴി...

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

മലപ്പുറം : ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കേരളത്തിൽ ഇതുവരെ ഒരു...

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പശ്ചിമ ബംഗാളിലെയും അസമിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. ബംഗാളിലും അസമിലും ബിജെപി വിജയിച്ചത് ജനവിധിയിലൂടെയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ എൽഡിഎഫിനേറ്റ ദയനീയ പരാജയത്തിന് പിന്നാലെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാറ്റങ്ങളിലേക്ക് കടന്ന് സിപിഎം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച...

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

കേരളത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ താമര വിരിയിച്ച ബിജെപിയുടെ വിജയാഘോഷവും പുതിയ ചർച്ചയാകുന്നു. മാരാർജി ഭവനിൽ നടന്ന ബിജെപിയുടെ വിജയാഘോഷത്തിൽ കാവി പതാകയിലെ...

Page 358 of 4391 1 … 357 358 359 … 4,391

Latest News