Brave India Desk

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിച്ചിരുന്ന സാകേതിനെ കഴിഞ്ഞ ഫെബ്രുവരി...

കൈകൊടുക്കുമോ അതോ തോളുരുമ്മുമോ?; ഹസ്തദാനത്തിൽ സസ്പെൻസ് നിലനിർത്തി സൂര്യയും സൽമാനും, ഇന്ത്യൻ നായകന്റെ വാക്കുകൾ വൈറൽ

കൈകൊടുക്കുമോ അതോ തോളുരുമ്മുമോ?; ഹസ്തദാനത്തിൽ സസ്പെൻസ് നിലനിർത്തി സൂര്യയും സൽമാനും, ഇന്ത്യൻ നായകന്റെ വാക്കുകൾ വൈറൽ

ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് കൊളംബോയിൽ പിച്ചൊരുങ്ങുമ്പോൾ, ആരാധകരും മാധ്യമങ്ങളും ഒരുപോലെ ഉറ്റുനോക്കുന്നത് മൈതാനത്തെ ഹസ്തദാനത്തെക്കുറിച്ചാണ് . പഹൽഗാം സംഭവങ്ങൾക്ക് ശേഷം ഇരുടീമുകളും തമ്മിലുള്ള കായിക മര്യാദകളിലെ വിള്ളൽ ഈ...

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞോ? ജയശങ്കറിന്റെ മാസ് മറുപടി; ‘തന്ത്രപരമായ സ്വയംഭരണം’ വിട്ടുപിടിക്കില്ല!

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയുംഅവകാശവാദങ്ങൾക്ക് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ....

മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്

ഖമേനിയെ കാണാൻ ട്രംപ് തയ്യാർ; ഇറാൻ വിഷയത്തിൽ പുതിയ ട്വിസ്റ്റ്!”

ഇറാനുമായുള്ള ബന്ധം അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ അപ്രതീക്ഷിതവെളിപ്പെടുത്തലുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെപരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ്...

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

ബംഗ്ലാദേശിൽ പുതിയ ചരിത്രം! താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണം

ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമിട്ട് ഫെബ്രുവരി 17-ന് ബിഎൻപിചെയർമാൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദാക്കയിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിലുള്ള സതേൺ പ്ലാസയിൽ...

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്‌ഐ‌ആർ നടപടിക്രമങ്ങൾക്ക് കീഴിലുള്ള വാദം കേൾക്കലുകൾ അവസാനിച്ചു. ഫെബ്രുവരി 28 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 27 ന്...

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം : കേരളത്തിലെ റെയിൽ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള പുതിയൊരു പദ്ധതി കൂടി പൂർത്തിയായി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മൾട്ടി...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

കെ.ടി. ജലീൽ എംഎൽഎയുടെ 'സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ...

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

ന്യൂഡൽഹി : ഗുജറാത്തിലെ ദേശീയ പാത 56 ന്റെ രണ്ട് ഭാഗങ്ങൾ നാലുവരിയാക്കുന്നതിന് 4,583 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ആദിവാസി ആധിപത്യമുള്ള ജില്ലകളിലേക്കുള്ള പ്രവേശനക്ഷമത...

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

യുദ്ധമുഖത്ത് ഡ്രോണുകളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി ഭാരത സർക്കാർ. ഡ്രോണുകൾക്കും റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റുകൾക്കും (RPA) മാത്രമായി രാജ്യത്തെ ആദ്യത്തെ സമർപ്പിത റൺവേ ഉത്തർപ്രദേശിലെ...

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

ന്യൂഡൽഹി : പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം. ഇനി മുതലുള്ള മന്ത്രിസഭായോഗങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിലകൊള്ളുന്ന...

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

തെക്കേ അമേരിക്കയിലെ ആമസോൺ നദികളിലൂടെ ഒരു വഞ്ചിയിൽ യാത്ര ചെയ്യുമ്പോൾ അബദ്ധത്തിൽ ഒന്ന് കൈ വെള്ളത്തിലിട്ടാൽ പിന്നെ തിരിച്ചെടുക്കുമ്പോൾ നൂറുകണക്കിന് പിരാനകൾ ചാടിവീണ് നിങ്ങളെ 'ലഞ്ച്' ആക്കും...

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

സ്മാർട്ട്ഫോണുകളിലെ തുടർച്ചയായ സ്ക്രോളിംഗും സോഷ്യൽ മീഡിയ അഡിക്ഷനും മനുഷ്യന്റെ മസ്തിഷ്കത്തെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. പ്രമുഖ ലൈഫ്സ്റ്റൈൽ മെഡിസിൻ വിദഗ്ധനായ ലൂക്ക് കുട്ടീഞ്ഞോ പങ്കുവെച്ച ഒരു അനുഭവക്കുറിപ്പാണ്...

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

സാം ആൾട്ട്മാനും ബിൽ ഗേറ്റ്സുമടക്കം 40 സിഇഒമാർ മോദിക്കൊപ്പം! ഭാരതത്തിലേക്ക് ഒഴുകുന്നത് 8 ലക്ഷം കോടി; ആഗോള എഐ യുദ്ധത്തിൽ ഇന്ത്യ ഇനി മുന്നിൽ! 

ലോകത്തെ ഏറ്റവും വലിയ എഐ സംഗമത്തിന് വേദിയൊരുക്കി ഭാരതം ചരിത്രത്തിലേക്ക്. അടുത്ത ആഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് സമിറ്റിൽ' ലോകത്തെ വിറപ്പിക്കുന്ന ടെക് രാജാക്കന്മാർ പ്രധാനമന്ത്രി...

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

ഹസീനയുടെ കാലം കഴിഞ്ഞു, ഇന്ത്യയുമായുള്ള ബന്ധം പൊളിച്ചെഴുതും; താരിഖ് റഹ്മാന്റെ നീക്കം!”

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ 299-ൽ 209 സീറ്റുകളും നേടി ബിഎൻപി വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. ഷെയ്ഖ് ഹസീനയുടെ കാലത്തെ ഇന്ത്യ-ബംഗ്ലാദേശ്...

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

ബ്രഹ്മപുത്രയ്ക്ക് കുറുകെ പുതിയ വിസ്മയം! ഇനി യാത്ര 7 മിനിറ്റിൽ; ആകാശത്തുനിന്നും ഹൈവേയിലേക്ക് മോദിയുടെ മാസ്സ് എൻട്രി!”

ഗുവാഹത്തിയുടെയും വടക്കൻ ഗുവാഹത്തിയുടെയും മുഖച്ഛായ മാറ്റുന്ന കുമാർ ഭാസ്കർ വർമ്മ പാലം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുത്ര നദിക്ക് കുറുകെ 3,300 കോടി...

‘നുണ പറയുക, അത് ഉച്ചത്തിൽ പറയുക, വീണ്ടും വീണ്ടും ആവർത്തിക്കുക, അത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ നയം’ ; രാഹുലിന് മറുപടി 2029ൽ ലഭിക്കുമെന്ന് അമിത് ഷാ

‘നുണ പറയുക, അത് ഉച്ചത്തിൽ പറയുക, വീണ്ടും വീണ്ടും ആവർത്തിക്കുക, അത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ നയം’ ; രാഹുലിന് മറുപടി 2029ൽ ലഭിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നുണ പറയുക, അത് ഉച്ചത്തിൽ പറയുക, നുണ വീണ്ടും വീണ്ടും...

മോഹൻലാൽ വന്ന സമയത്താണ് അത് കേട്ടത്, പിന്നെ നടന്നത് അയാളുടെ ‘പരകായ പ്രവേശം’ ആയിരുന്നു; രാവിലെ ഞങ്ങൾ ഉണർന്നത് ആ ശബ്ദം കേട്ടാണ്

മോഹൻലാൽ വന്ന സമയത്താണ് അത് കേട്ടത്, പിന്നെ നടന്നത് അയാളുടെ ‘പരകായ പ്രവേശം’ ആയിരുന്നു; രാവിലെ ഞങ്ങൾ ഉണർന്നത് ആ ശബ്ദം കേട്ടാണ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ മ്യൂസിക്കൽ ഹിറ്റുകളിൽ ഒന്നാണ് 'കമലദളം' (1992). സിബി മലയിൽ സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയെഴുതിയ ഈ ചിത്രം, കലയും പ്രണയവും...

ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് പണികൊടുക്കാൻ പേപ്പറും പേനയുമായി സ്കോട്ട്‌ലൻഡ്; വൈറലായി ആ ‘പ്ലാനിംഗ്’ ദൃശ്യങ്ങൾ

ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് പണികൊടുക്കാൻ പേപ്പറും പേനയുമായി സ്കോട്ട്‌ലൻഡ്; വൈറലായി ആ ‘പ്ലാനിംഗ്’ ദൃശ്യങ്ങൾ

അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ക്രിക്കറ്റിനെ സമീപിക്കുന്ന രീതി പലപ്പോഴും കൗതുകകരവും മാതൃകാപരവുമാണ്. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്കോട്ട്‌ലൻഡ് താരങ്ങൾ നടത്തിയ ഒരു നീക്കം ഇപ്പോൾ...

ശംഭുവും മാധവനും പിന്നെ കുറേ കിലോമീറ്ററുകളും; ചിരിയുടെ മാലപ്പടക്കം തീർത്ത പ്രിയദർശൻ വിസ്മയം; ചിരിക്കാൻ ഇനി ഒരു മരുന്നും വേണ്ട

ശംഭുവും മാധവനും പിന്നെ കുറേ കിലോമീറ്ററുകളും; ചിരിയുടെ മാലപ്പടക്കം തീർത്ത പ്രിയദർശൻ വിസ്മയം; ചിരിക്കാൻ ഇനി ഒരു മരുന്നും വേണ്ട

മലയാളത്തിലെ ഏറ്റവും വലിയ 'ആൾമാറാട്ട' കഥകളിലൊന്നായ 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു കാണാത്ത മലയാളികൾ ഉണ്ടാകില്ല. അമേരിക്കയിൽ നിന്ന് ബിസിനസ്സ് പഠനം കഴിഞ്ഞ് നാട്ടിലെത്തുന്ന മാധവൻ (ശ്രീനിവാസൻ)...

Page 485 of 4393 1 … 484 485 486 … 4,393

Latest News