Brave India Desk

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ടൂർണമെന്റായി മാറുകയാണ്. 20 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ വമ്പൻമാരെ...

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

ഭാരതം ഇന്ന് ആഗോള വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലെന്നും മറിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയും കരുത്തോടെയുമാണെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ന്യൂഡൽഹിയിൽ...

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വൻതോതിൽ തുടരുന്നു. ദിനാജ്‌പൂർ ജില്ലയിലെ ബിർഗഞ്ച് ഉപജില്ലയിൽ ഒരു ഹിന്ദു കുടുംബത്തിന്റെ വീട് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന...

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

ശാസ്ത്രലോകം ആർട്ടിമിസ് ദൗത്യങ്ങളിലൂടെ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുമ്പോൾ, അരനൂറ്റാണ്ടിന് മുൻപ് നടന്ന ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 1971 ഫെബ്രുവരി...

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

2007-ലെ ചരിത്രം 19 വർഷങ്ങൾക്ക് ശേഷം കൊളംബോയിൽ ആവർത്തിച്ചിരിക്കുന്നു. ടി20 ലോകകപ്പിലെ 19-ാം മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ ഒരിക്കൽക്കൂടി ലോകത്തെ ഞെട്ടിച്ചു. വെറും രണ്ട്...

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ പരിഹസിച്ച് മുൻ പാക് താരം മുഹമ്മദ് ആമിർ. അഭിഷേക് ഒരു വെറും...

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം ഏതാനും...

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

ലോകത്തെയാകെ ഭീതിയിലാഴ്ത്തി നിർമ്മിത ബുദ്ധിയുടെ (AI) ഭീകര മുഖം പുറത്തുവരുന്നു. പ്രമുഖ എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ (Anthropic) ഏറ്റവും പുതിയ മോഡലായ 'ക്ലോഡ്' (Claude), തന്നെ ഓഫാക്കാൻ...

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി (Bangladesh Nationalist Party) വൻ വിജയം ഉറപ്പിച്ചതോടെ, പാർട്ടി അധ്യക്ഷൻ താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിലെ 17...

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ നായകൻ സൂര്യകുമാർ യാദവിന്റെ ചില തന്ത്രപരമായ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കെ....

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

നമീബിയയ്ക്കെതിരെ 8 പന്തുകളിൽനിന്ന് 22 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ ഇന്നിംഗ്സിനെതിരെ ധാരാളം വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നുവരുന്നുണ്ട്. പക്ഷേ സഞ്ജുവിൻ്റെ പ്രകടനത്തെ പോസിറ്റീവ് ആയി നോക്കിക്കാണാനാണ്...

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

കോഴിക്കോട് മുതലക്കുളത്ത് 'പുതുയുഗ യാത്ര'യ്ക്ക് നൽകിയ ആവേശകരമായ സ്വീകരണത്തിൽ പിണറായി സർക്കാരിനും സി.പി.ഐ.എമ്മിനും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ രക്ഷിക്കാനുള്ള സമഗ്രമായ വികസന...

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കേരള രാഷ്ട്രീയത്തിൽ വീണ്ടും ഉമ്മൻ ചാണ്ടി ചർച്ചകൾ സജീവമാകുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന...

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിൽ ഇന്ന് ചരിത്രപരമായ മാറ്റം. ബ്രിട്ടീഷ് കാലഘട്ടത്തിലെ സൗത്ത് ബ്ലോക്കിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുത്തൻ സമുച്ചയമായ സേവാ തീർത്ഥിലേക്ക് മാറുന്നു. ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര...

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി വൻ വിജയം കുറിച്ചതായും താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ. ഈ വിജയത്തിൽ താരിഖ് റഹ്മാനെയും ബിഎൻപിയേയും അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ...

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

2026 ടി20 ലോകകപ്പിൽ ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരത്തിൽ നമീബിയൻ നായകൻ ഗെർഹാർഡ് ഇറാസ്മസിന്റെ ബൗളിംഗ് പ്രകടനം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. പാകിസ്താൻ സ്പിന്നർ ഉസ്മാൻ താരീഖിന്റെ...

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ന്യൂഡൽഹി : നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രവർത്തനക്ഷമമായ ദേശീയ എക്‌സ്പ്രസ് വേകളുടെ ഉപയോക്താക്കൾക്കുള്ള ടോൾ ഫീസ് ഒരു പരിധിവരെ...

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

ഇന്ത്യൻ ക്രിക്കറ്റിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു സ്പിൻ ബൗളിംഗിനെ നേരിടാനുള്ള നമ്മുടെ ബാറ്റിംഗ് മികവ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആ "മാസ്റ്ററി" നമുക്ക് കൈമോശം...

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ന്യൂഡൽഹി : പുതിയ യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും. ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന റോയൽ...

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ന്യൂഡൽഹി : ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ, 2026 പാർലമെന്റ് പാസാക്കി. ഹ്രസ്വമായ ചർച്ചയ്ക്ക് ശേഷം ഇരുസഭകളും ബിൽ പാസാക്കി. ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ...

Page 488 of 4393 1 … 487 488 489 … 4,393

Latest News