Brave India Desk

രാഹുൽ ഗാന്ധി ഇനിയെങ്കിലും പക്വത കാണിക്കണം’; എപ്‌സ്റ്റീൻ ഫയൽസ് വിവാദത്തിൽ ആഞ്ഞടിച്ച് ഹർദീപ് സിംഗ് പുരി!; ഭാരതത്തെ അപമാനിക്കരുതെന്ന് കേന്ദ്രമന്ത്രി!

രാഹുൽ ഗാന്ധി ഇനിയെങ്കിലും പക്വത കാണിക്കണം’; എപ്‌സ്റ്റീൻ ഫയൽസ് വിവാദത്തിൽ ആഞ്ഞടിച്ച് ഹർദീപ് സിംഗ് പുരി!; ഭാരതത്തെ അപമാനിക്കരുതെന്ന് കേന്ദ്രമന്ത്രി!

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി...

വന്ദേമാതരം ഏകദൈവ വിശ്വാസങ്ങൾക്ക് വിരുദ്ധം ; നിർബന്ധമാക്കുന്നത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം ; എതിർപ്പുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ്

വന്ദേമാതരം ഏകദൈവ വിശ്വാസങ്ങൾക്ക് വിരുദ്ധം ; നിർബന്ധമാക്കുന്നത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം ; എതിർപ്പുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ്

ന്യൂഡൽഹി : വന്ദേമാതരം നിർബന്ധമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ എതിർപ്പുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ്. വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ആലപിക്കുന്നതിനുള്ള സർക്കാരിന്റെ ഉത്തരവ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ജാമിയത്ത്...

ടിസിഎസ്- ടാറ്റയുടെ പണപ്പെട്ടി;പഞ്ച്ഡ് കാർഡിൽ നിന്ന് 200 ബില്യൺ ഡോളറിലേക്ക് കുതിച്ച ഐടി ഭീമൻ

ടിസിഎസ്- ടാറ്റയുടെ പണപ്പെട്ടി;പഞ്ച്ഡ് കാർഡിൽ നിന്ന് 200 ബില്യൺ ഡോളറിലേക്ക് കുതിച്ച ഐടി ഭീമൻ

  1968-ലെ ഒരു വൈകുന്നേരം, ബോംബെയിലെ ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ 'ബോംബെ ഹൗസിലെ' ഒരു അടച്ചിട്ട മുറിയിൽ ജെ.ആർ.ഡി. ടാറ്റയും അദ്ദേഹത്തിന്റെ വിശ്വസ്തരും ഒരു വലിയ തീരുമാനമെടുക്കാൻ...

ഡയലോഗ് മുറിക്കാതെ ആ പൊട്ടിയ സാധനം പോക്കറ്റിലേക്ക്; മോഹൻലാൽ എന്ന നടന്റെ ബ്രില്ലിയൻസ് ‘ആറാട്ടിലെ’ ഈ രംഗത്തിൽ കാണാം; ഇതാണ് പരിചയസമ്പത്ത്

ഡയലോഗ് മുറിക്കാതെ ആ പൊട്ടിയ സാധനം പോക്കറ്റിലേക്ക്; മോഹൻലാൽ എന്ന നടന്റെ ബ്രില്ലിയൻസ് ‘ആറാട്ടിലെ’ ഈ രംഗത്തിൽ കാണാം; ഇതാണ് പരിചയസമ്പത്ത്

കഥ തുടങ്ങുന്നത് പാലക്കാട്ടെ ഒരു ശാന്തമായ ഗ്രാമത്തിലാണ്. അവിടെയുള്ള ഒരു വലിയ പാടശേഖരം നികത്തി വ്യവസായ പാർക്ക് തുടങ്ങാൻ ചിലർ ശ്രമിക്കുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ, പ്രശ്നം...

ചൈന അതിർത്തിയോട് ചേർന്ന് തന്ത്രപ്രധാന ഹൈവേ എയർ സ്ട്രിപ്പ് ; ഫെബ്രുവരി 14ന് ഉദ്ഘാടനം ; പ്രധാനമന്ത്രിക്കൊപ്പം റാഫേൽ-സുഖോയ് ജെറ്റുകളും

ചൈന അതിർത്തിയോട് ചേർന്ന് തന്ത്രപ്രധാന ഹൈവേ എയർ സ്ട്രിപ്പ് ; ഫെബ്രുവരി 14ന് ഉദ്ഘാടനം ; പ്രധാനമന്ത്രിക്കൊപ്പം റാഫേൽ-സുഖോയ് ജെറ്റുകളും

ന്യൂഡൽഹി : ചൈന അതിർത്തിയോട് ചേർന്ന് ഇന്ത്യ നിർമ്മിച്ചിട്ടുള്ള തന്ത്രപ്രധാനമായ ആദ്യ ഹൈവേ എയർ സ്ട്രിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. അസമിൽ നിർമ്മിച്ചിട്ടുള്ള എയർ സ്ട്രിപ്പിന്റെ...

രാഹുൽ തുടരട്ടെ, ജനങ്ങൾ കാണട്ടെ ; അവകാശലംഘന പ്രമേയം കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാർ

രാഹുൽ തുടരട്ടെ, ജനങ്ങൾ കാണട്ടെ ; അവകാശലംഘന പ്രമേയം കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ലോക്സഭയിലെ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാർ. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ആധികാരികം അല്ലാത്തതിനാൽ പാർലമെന്റ്...

ജോഷി ചിത്രത്തിലെ ആ ഹിമാലയൻ പിഴവ്; വാളയാർ സ്റ്റേഷനിൽ ഓസ്‌ട്രേലിയ എങ്ങനെ വന്നു; ഇനി ഈ സീൻ സൂക്ഷിച്ചു നോക്കൂ

ജോഷി ചിത്രത്തിലെ ആ ഹിമാലയൻ പിഴവ്; വാളയാർ സ്റ്റേഷനിൽ ഓസ്‌ട്രേലിയ എങ്ങനെ വന്നു; ഇനി ഈ സീൻ സൂക്ഷിച്ചു നോക്കൂ

ഈ കഥ തുടങ്ങുന്നത് പാലക്കാടുള്ള ഒരു സാധാരണ കുടുംബത്തിലാണ്. അവിടെ ഒരു വലിയ വീട്ടിൽ താമസിക്കുന്നത് ഭാരതിയമ്മയുടെ മൂത്ത മകൻ ഉണ്ണി(ദിലീപ്) ദുബായിൽ വലിയ ജോലിയിലാണെന്നാണ് വീട്ടുകാർ...

 ‘ആന്ത്രോപിക്’ ചതി; വിപണിയിൽ വീണത് 1.3 ലക്ഷം കോടി! അമേരിക്കൻ തൊഴിൽ കണക്കുകൾ തിരിച്ചടിയായി; ഐടി ഭീമന്മാരുടെ ഓഹരികളിൽ അഞ്ചു ശതമാനം ഇടിവ്!

 ‘ആന്ത്രോപിക്’ ചതി; വിപണിയിൽ വീണത് 1.3 ലക്ഷം കോടി! അമേരിക്കൻ തൊഴിൽ കണക്കുകൾ തിരിച്ചടിയായി; ഐടി ഭീമന്മാരുടെ ഓഹരികളിൽ അഞ്ചു ശതമാനം ഇടിവ്!

ഇന്ത്യയിലെ ഐടി മേഖലയ്ക്ക് കറുത്ത വെള്ളിയാഴ്ച. ആഗോള വിപണിയിലെ തളർച്ചയും അമേരിക്കൻ തൊഴിൽ വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങളും ഐടി ഓഹരികളെ കൂപ്പുകുത്തിച്ചു. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ...

ബംഗ്ലാദേശിൽ പോളിംഗ് ബൂത്തുകൾ കത്തുന്നു; സംഘർഷത്തിനിടെ വോട്ടെടുപ്പ്; എക്സ് പോസ്റ്റിലൂടെ തസ്ലീമ നസ്‌റിൻ്റെ കടുത്ത മുന്നറിയിപ്പ്!

ബംഗ്ലാദേശിൽ പോളിംഗ് ബൂത്തുകൾ കത്തുന്നു; സംഘർഷത്തിനിടെ വോട്ടെടുപ്പ്; എക്സ് പോസ്റ്റിലൂടെ തസ്ലീമ നസ്‌റിൻ്റെ കടുത്ത മുന്നറിയിപ്പ്!

അയൽരാജ്യമായ ബംഗ്ലാദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘർഷവാർത്തകളാണ് പുറത്തുവരുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം...

ഐസിസിക്ക് ‘ഇന്ത്യൻ പ്രേമം’; ലോകകപ്പ് വേദിയിൽ വിവേചനമെന്ന് നമീബിയൻ ക്യാപ്റ്റൻ, പറഞ്ഞത് ഇങ്ങനെ

ഐസിസിക്ക് ‘ഇന്ത്യൻ പ്രേമം’; ലോകകപ്പ് വേദിയിൽ വിവേചനമെന്ന് നമീബിയൻ ക്യാപ്റ്റൻ, പറഞ്ഞത് ഇങ്ങനെ

2026 ഫെബ്രുവരി 12-ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-നമീബിയ ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി വലിയ വിവാദങ്ങളും ചർച്ചകളും ഉയർന്നിരിക്കുകയാണ്. നമീബിയൻ ക്യാപ്റ്റൻ ഗെർഹാർഡ്...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

മുസ്ലിം നിയമപ്രകാരം ഖുൽഅ് (Khula) വഴി വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ, ഭർത്താവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കണ്ണൂർ കുടുംബകോടതിയുടെ നിർണ്ണായക ഉത്തരവ്. ഇതിനുപുറമെ വിവാഹസമയത്ത്...

സിഡ്‌നിയിൽ പൂരമുണരുന്നു, ബിഗ് ബാഷ് തയ്യാറെടുപ്പിന് നേപ്പാൾ കരുത്ത്; സിഡ്‌നി തണ്ടറിന്റെ വൻ നീക്കം

സിഡ്‌നിയിൽ പൂരമുണരുന്നു, ബിഗ് ബാഷ് തയ്യാറെടുപ്പിന് നേപ്പാൾ കരുത്ത്; സിഡ്‌നി തണ്ടറിന്റെ വൻ നീക്കം

ബിഗ് ബാഷ് ലീഗിന്റെ 15-ാം സീസൺ അവസാനിച്ചതോടെ, വരാനിരിക്കുന്ന 16-ാം സീസണായുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത സിഡ്‌നി...

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

കൊല്ലപ്പെട്ട സൈനികരെ ആദരിക്കാറില്ല;പാകിസ്താനെ നാണംകെടുത്തി സ്വന്തം പ്രതിരോധ മന്ത്രി!കാർഗിൽ യുദ്ധത്തിലെ ചതി വീണ്ടും ചർച്ചയാകുന്നു!

ആഭ്യന്തര കലഹങ്ങളിലും സാമ്പത്തിക തകർച്ചയിലും ഉഴലുന്ന പാകിസ്താൻ വീണ്ടും നാണംകെടുന്നു. അതിർത്തിയിൽ കൊല്ലപ്പെടുന്ന സ്വന്തം സൈനികരെ രാജ്യം ആദരിക്കാറില്ലെന്നും രാഷ്ട്രീയ നേതാക്കൾ അവരുടെ ശവസംസ്കാര ചടങ്ങുകളിൽ പോലും...

ഇതിലും ഭേദം അയാളെ അങ്ങോട്ട് കൊല്ലുന്നതായിരുന്നില്ലേ, ബാബറിനെ ട്രോളി കൊന്ന് മുൻ പാക് താരങ്ങൾ; ഇന്ത്യക്കാർ പോലും ഇത്രയും പരിഹസിക്കില്ല

ഇതിലും ഭേദം അയാളെ അങ്ങോട്ട് കൊല്ലുന്നതായിരുന്നില്ലേ, ബാബറിനെ ട്രോളി കൊന്ന് മുൻ പാക് താരങ്ങൾ; ഇന്ത്യക്കാർ പോലും ഇത്രയും പരിഹസിക്കില്ല

ബാബർ അസമിനെതിരെ മുൻ സഹതാരങ്ങളുടെ രൂക്ഷമായ പരിഹാസവും വെല്ലുവിളികളും മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മുന്നോടിയായിട്ടാണ് പാക് ക്രിക്കറ്റിലെ പ്രമുഖർ ബാബറിനെ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭർതൃഗൃഹത്തിൽ മടങ്ങിയെത്താൻ സ്ത്രീക്ക് എപ്പോഴും അവകാശമില്ല; 81-കാരിയുടെ ഹർജി തള്ളി;നിയമം മടങ്ങിക്കയറാനുള്ള വഴിയല്ലെന്ന് കോടതി!

ഗാർഹിക പീഡന നിരോധന നിയമവുമായി (Domestic Violence Act) ബന്ധപ്പെട്ട് നിർണ്ണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഒരിക്കൽ സ്വന്തം ഇഷ്ടപ്രകാരം ഒഴിഞ്ഞുപോയ വീട്ടിൽ മടങ്ങിക്കയറാൻ അവകാശമുണ്ടെന്ന് ഒരു...

മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്

മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്

ഇറാൻ ഭരണകൂടത്തിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ്...

ഇന്ത്യൻ ടീമിൽ വിള്ളലുകളുണ്ടോ? ആ കുഴപ്പവും സഞ്ജുവിന്റെ ഫോമും പാരയാകാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം 

പാകിസ്ഥാൻ പോരാട്ടത്തിന് മുൻപ് സഞ്ജു ഫോമിലാകണം, അഭിഷേകിന് പകരം മലയാളി താരം തന്നെ കളിച്ചാൽ മതിയെന്ന് ആകാശ് ചോപ്ര

നമീബിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ റിസ്ക് എടുക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പരിക്കിന്റെയും ആരോഗ്യപ്രശ്നങ്ങളുടെയും നിഴലിലുള്ള ഓപ്പണർ അഭിഷേക് ശർമ്മ 100% കായികക്ഷമത...

വന്തിട്ടേന്ന് ചൊല്ല് രജനി സ്റ്റൈലിൽ തിരിച്ചുവരവറിയിച്ച് യുവതാരം; കൂട്ടിന് സഞ്ജുവും ബുംറയും; നമീബിയക്കെതിരെ ഈ താരങ്ങൾക്ക് ഗോൾഡൻ ചാൻസ്

വന്തിട്ടേന്ന് ചൊല്ല് രജനി സ്റ്റൈലിൽ തിരിച്ചുവരവറിയിച്ച് യുവതാരം; കൂട്ടിന് സഞ്ജുവും ബുംറയും; നമീബിയക്കെതിരെ ഈ താരങ്ങൾക്ക് ഗോൾഡൻ ചാൻസ്

ടി20 ലോകകപ്പിൽ ഇന്ന് നമീബിയയെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകർന്ന് സ്റ്റാർ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ തിരിച്ചുവരവ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഐതിഹാസികമായ 'കബാലി'...

അഭിഷേകിന് വിശ്രമം, ഇഷാന് പരിക്ക്; ഡൽഹിയിൽ ഇന്ന് സഞ്ജു ഷോ? നമീബിയയെ തകർക്കാൻ ഇന്ത്യ റെഡി, ടീമിൽ മാറ്റങ്ങൾ

അഭിഷേകിന് വിശ്രമം, ഇഷാന് പരിക്ക്; ഡൽഹിയിൽ ഇന്ന് സഞ്ജു ഷോ? നമീബിയയെ തകർക്കാൻ ഇന്ത്യ റെഡി, ടീമിൽ മാറ്റങ്ങൾ

2026 ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആത്മവിശ്വാസത്തോടെയാണ് സൂര്യകുമാർ യാദവും സംഘവും...

അതിർത്തിയിലെ വേലിയിൽ എന്തിനാണ് ഈ ചില്ലുകുപ്പികൾ? പാകിസ്താൻ്റെ മുനയൊടിക്കുന്ന ബിഎസ്എഫിന്റെ ‘നാടൻ’ ബുദ്ധി

അതിർത്തിയിലെ വേലിയിൽ എന്തിനാണ് ഈ ചില്ലുകുപ്പികൾ? പാകിസ്താൻ്റെ മുനയൊടിക്കുന്ന ബിഎസ്എഫിന്റെ ‘നാടൻ’ ബുദ്ധി

ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ കിലോമീറ്ററുകളോളം നീളുന്ന മുള്ളുവേലികളിൽ തൂങ്ങിക്കിടക്കുന്ന ഒഴിഞ്ഞ ചില്ലുകുപ്പികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദൂരക്കാഴ്ചയിൽ അലങ്കാരമെന്നോ പാഴ്വസ്തുക്കളെന്നോ തോന്നാമെങ്കിലും, ശത്രുരാജ്യത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയും ഭീകരരെയും തുരത്താൻ അതിർത്തി രക്ഷാസേന...

Page 490 of 4393 1 … 489 490 491 … 4,393

Latest News