എനിക്ക് 75 ആയപ്പോൾ ഒരു നേതാവ് വിളിച്ചു, എന്നിട്ട് ചോദിച്ചത്’;എന്റെ നിഘണ്ടുവിൽ വിശ്രമമെന്ന വാക്കിന് സ്ഥാനമില്ല;മനസ്സ് തുറന്ന് മോദി!
പരീക്ഷാ പേ ചർച്ചയുടെ ഒൻപതാം പതിപ്പിൽ വിദ്യാർത്ഥികളുമായി സംവദിക്കവേ തന്റെ വ്യക്തിജീവിതത്തിലെ കൗതുകകരമായ ഒരു അനുഭവം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് 75 വയസ്സ്...


























