12 വർഷത്തെ അനുഭവമുണ്ടായിട്ടും എന്ത് സമ്മർദ്ദം? സഞ്ജുവിന്റെ മോശം ബാറ്റിംഗിനെതിരെ ചഹലിന്റെ ‘ഗൂഗ്ലി’; പറഞ്ഞത് ശരിയെന്ന് ആരാധകർ
2026 ടി20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ നേരിടുന്ന ബാറ്റിംഗ് തകർച്ചയെക്കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. വിശാഖപട്ടണത്തെ നാലാം...



























