Brave India Desk

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് വിരാട് കോഹ്ലിയുടെ ടെസ്റ്റ് വിരമിക്കലുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നു. കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന്...

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി ഹസിറാണി രഥിന്റെ നാമനിർദ്ദേശ പത്രികയിലെ പ്രായവുമായി ബന്ധപ്പെട്ട വൈരുധ്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് സമർപ്പിച്ച ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. ജസ്റ്റിസ്...

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

ശിവൻ ദരിദ്രരുടെയും ശ്രീരാമൻ പണക്കാരുടെയും ദൈവമാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം രാജ്യത്ത് വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് കോൺഗ്രസ്...

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെയുണ്ടായ കരിങ്കൊടി പ്രതിഷേധവും അതിനെത്തുടർന്ന് സംസ്ഥാനത്ത് ബിജെപിയും യുവമോർച്ചയും നടത്തുന്ന പ്രതിഷേധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും കത്തുന്നു. കൊല്ലത്ത് അമിത്...

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

  ഇസ്ലാമാബാദ്: പാകിസ്താനിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ യാത്ര ചെയ്ത ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി ബന്ദികളാക്കി കൊള്ളയടിച്ച് ഭീകരർ. കറാച്ചിയിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന കറാച്ചി ഡിസ്ട്രിക്ട്...

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

ന്യൂഡൽഹി: ഏഷ്യൻ രാജ്യങ്ങളുമായുള്ള സാംസ്കാരിക ബന്ധവും പുരാതന നാഗരിക ശേഷിപ്പുകളും വീണ്ടെടുക്കുന്നതിനായി വൻ സംരക്ഷണ പദ്ധതികളുമായി ഇന്ത്യ. ഇന്തോനേഷ്യയിലെ ചരിത്രപ്രസിദ്ധമായ 'പ്രംബാനൻ' (Prambanan) ശിവക്ഷേത്ര സമുച്ചയം പുനരുദ്ധരിക്കാനുള്ള...

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെയും മുഖ്യമന്ത്രിയുടെയും ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്നതിനായി അവതരിപ്പിച്ച ബിൽ ജമ്മു കശ്മീർ നിയമസഭ പിൻവലിച്ചു. പ്രതിപക്ഷമായ ബിജെപിയുടെ കടുത്ത എതിർപ്പിനെത്തുടർന്നാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബിൽ സഭയിൽ...

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

വിരാട് കോഹ്ലി തന്റെ കാഴ്ചപ്പാടിൽ ഒരു ‘അൾട്ടിമേറ്റ്’ ഏകദിന ബാറ്ററെ സൃഷ്ടിക്കുകയാണെങ്കിൽ, ലോക ക്രിക്കറ്റിലെ ഏഴ് ഇതിഹാസങ്ങളുടെ മികവുകൾ ചേർക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്ട്രെയിറ്റ് ഡ്രൈവിനായി സച്ചിൻ ടെണ്ടുൽക്കറെയാണ്...

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അരുണാചൽ പ്രദേശിലെ ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് പട്രോളിംഗ് സംഘത്തിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു....

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

അതിർത്തിയിലെ സൈനിക തർക്കം പരിഹരിച്ചതിന് പിന്നാലെ ഇന്ത്യ–ചൈന ബന്ധത്തിൽ പുരോഗതിയുണ്ടായതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 2020ലെ അതിർത്തി സംഘർഷത്തിന് പിന്നാലെ വർഷങ്ങളോളം നീണ്ടുനിന്ന തർക്കം ഇരുരാജ്യങ്ങളുടെയും...

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

അറബിക്കടലിലേക്ക് നേരിട്ട് വഴിതുറക്കാനും തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിനെ (Malacca Strait) ആശ്രയിക്കുന്നത് കുറയ്ക്കാനുമായി ചൈന പാകിസ്താനിൽ നിർമ്മിച്ച ഗ്വാദർ തുറമുഖ പദ്ധതി (Gwadar Port) ചൈനയ്ക്ക് വൻ...

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് കൊൽക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബർ 21 വരെയാണ് കോടതി ജാമ്യം നീട്ടി നൽകിയിരിക്കുന്നത്. ജസ്റ്റിസ്...

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

  പാകിസ്താനിൽ നിന്നുള്ള ഭീകരവാദ ഭീഷണിയെക്കുറിച്ചുള്ള ഇന്ത്യയുടെ സുരക്ഷാ ആശങ്കകളോട് അമേരിക്ക പുലർത്തുന്ന അനുഭാവമില്ലായ്മയിലും (lack of empathy) ഏകപക്ഷീയമായ വ്യാപാര നയങ്ങളിലും കടുത്ത അമർഷം പങ്ക്...

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

ബിഹാർ, യുപി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

വരാനിരിക്കുന്ന ബിഹാർ, ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പുകൾക്കുള്ള 10 സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി കേന്ദ്ര നേതൃത്വം പുറത്തിറക്കി. ബിഹാറിലെയും ഉത്തർപ്രദേശിലെയും പ്രധാന കൗൺസിൽ...

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

  ന്യൂഡൽഹി/ഗുവാഹത്തി: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (JMB) പോഷക സംഘടനയായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി (IMK) ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢാലോചനാ...

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

2027 ഏകദിന ലോകകപ്പിനെക്കുറിച്ച് സഹതാരം വിരാട് കോഹ്‌ലിയുമായി താൻ യാതൊരുവിധ ചർച്ചകളും നടത്താറില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ലക്ഷ്യം കൈവരിക്കുന്നത് എങ്ങനെയെന്നതിൽ...

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

​ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ 1.03 കോടി രൂപ വിലമതിക്കുന്ന ഡ്രോണുകളും അവയുടെ അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തു. വിദേശത്തുനിന്ന് അനധികൃതമായി...

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിലെ ദാരുണമായ തോൽവിയിൽ എൻ.എസ്.യു.ഐ നേതൃത്വത്തോട് വിശദീകരണം തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കളിലേക്ക് പ്രസ്ഥാനത്തെ തിരിച്ചെത്തിക്കാനുള്ള പാർട്ടി...

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഭാവിയെ യുദ്ധങ്ങളിൽ ഡ്രോണുകളും ബഹിരാകാശ സാങ്കേതികവിദ്യകളും നിർണ്ണായക ശക്തിയായി മാറുമ്പോൾ, അത് വിജയകരമായി നേരിടാൻ ഇന്ത്യ അനുകൂല സാഹചര്യത്തിലാണെന്ന് പ്രതിരോധ വിദഗ്ധർ. ഇന്ത്യ ടുഡേ കോൺക്ലേവ് സൗത്തിൽ...

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

  മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ എം.എ. കൃഷ്ണൻ (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ...

Page 70 of 4385 1 … 69 70 71 … 4,385

Latest News