Brave India Desk

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

1,2,3…. ഇന്ന് മാത്രം വധിച്ചത് സുപ്രധാന സൈനിക ഉദ്യോഗസ്ഥരെ:ഇറാനിൽ മിസൈൽ വർഷവുമായി ഇസ്രായേൽ

ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവിസയീദ് ഇസാദിയും ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ...

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ന്യൂന മർദ്ദവും ചക്രവാതചുഴിയും :സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 7 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായി ന്യൂന മർദ്ദവും വടക്ക് കിഴക്കൻ രാജസ്ഥാന്മുകളിൽ ചക്രവാതചുഴിയും...

സദാചാര ഗുണ്ടായിസം: മർദിച്ചു, ഭീഷണിപ്പെടുത്തി; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

സദാചാര ഗുണ്ടായിസം: മർദിച്ചു, ഭീഷണിപ്പെടുത്തി; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

സദാചാര ഗുണ്ടായിസത്തെ തുടർ‌ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത്റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്....

കെസി വേണുഗോപാലിന്റെ വീട്ടിൽ മോഷണം; എന്തൊക്കെ നഷ്ടമായെന്ന് വ്യക്തതയില്ല

ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടി: കെസിവേണുഗോപാല്‍

  കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ താക്കീതുമായി ഹൈക്കമാന്‍ഡ്. തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുന്നറിപ്പ് നൽകി. ലംഘിച്ചാല്‍ നടപടി...

നോ ആണെങ്കിൽ അത് പറയണം, അല്ലെങ്കിൽ എനിക്ക് പണി കിട്ടും; യുവതാരത്തിന്റെ  സംഭാഷണം  വൈറൽ

നോ ആണെങ്കിൽ അത് പറയണം, അല്ലെങ്കിൽ എനിക്ക് പണി കിട്ടും; യുവതാരത്തിന്റെ സംഭാഷണം വൈറൽ

ഇംഗ്ലണ്ട് - ഇന്ത്യ ആദ്യ ടെസ്റ്റ് മികച്ച രീതിയിൽ മുമ്പോട്ട് പോവുകയാണ്. സീനിയർ താരങ്ങളുടെ അഭാവം അറിയിക്കാതെ ഉത്തരവാദിത്വം ഏറ്റെടുത്ത യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ ആദ്യ ദിവസം...

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

  കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.അവർ വെള്ളം കിട്ടാതെ വലയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര...

ബൈക്കിൽ ചെത്തിനടന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ വലയിലാക്കും,ഗർഭിണിയാക്കി മരുന്ന് നൽകി ഗർഭച്ഛിദ്രം; മലപ്പുറം സ്വദേശി അറസ്റ്റിൽ

ബൈക്കിൽ ചെത്തിനടന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ വലയിലാക്കും,ഗർഭിണിയാക്കി മരുന്ന് നൽകി ഗർഭച്ഛിദ്രം; മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗർഭച്ഛിദ്രം നടത്തിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടിക്ക് ഡോക്ടറുടേയോ മറ്റോ യാതൊരു പ്രിസ്‌ക്രിപ്ഷനും ഇല്ലാതെ ഗർഭ ഛിദ്രത്തിനുള്ള...

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

ഇസ്രായേലുമുള്ള സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്തുകിലോമീറ്റർ...

കോൺഗ്രസ് സമ്മർദ്ദശക്തികൾക്ക് വഴങ്ങി; സതീശനും ഷാഫിയും പാർട്ടിയെ ഒരു ആലയുടെ കീഴിൽ കെട്ടുന്നു; കെ. സുരേന്ദ്രൻ

കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാൻ;രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ക്ലിഫ് ഹൗസിലും ഭാരതാംബ കാണും; കെ സുരേന്ദ്രൻ

രാജ്ഭവനിലെ ഭാരതാംബ വിഷയത്തിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവാദമുണ്ടാക്കുന്നത് വോട്ട്...

കിടക്കയിലിരുന്നാണോ മക്കളുടെ ‘വർക്ക് ഫ്രം ഹോം’ : ഈ പ്രശ്‌നങ്ങളൊക്കെയും നേരിടേണ്ടി വന്നേക്കാം

കിടക്കയിലിരുന്നാണോ മക്കളുടെ ‘വർക്ക് ഫ്രം ഹോം’ : ഈ പ്രശ്‌നങ്ങളൊക്കെയും നേരിടേണ്ടി വന്നേക്കാം

വർക്ക് ഫ്രം ഹോമിന്റെ കാലമാണിത്. കോവിഡ് ശേഷം വീട് ഓഫീസായി പലർക്കും. ഇന്ന് ബെഡ്‌റൂമും വർക്കിനുള്ള സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കിടക്കയിലിരുന്നാണ് പലരുടെയും ജോലി. ഇന്ന് അതൊരു ശീലമായി...

ഒരാഴ്ച തികച്ചില്ല, ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും കൊലപ്പെടുത്തി ഇസ്രായേൽ; നാഥനില്ലാ കളരി…

ഒരാഴ്ച തികച്ചില്ല, ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും കൊലപ്പെടുത്തി ഇസ്രായേൽ; നാഥനില്ലാ കളരി…

ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും വ്യോമാക്രമണത്തിലൂടെ വധിച്ച് ഇസ്രായേൽ. മേജർ ജനറൽ അബ്ദുൾ റഹീം മൗസവിയാണ് കൊല്ലപ്പെട്ടത്. സ്ഥാനമേറ്റെടുത്ത് ഒരാഴ്ച തികയും മുൻപാണ് ഇസ്രായേൽ സായുധ സൈനികമേധാവിയെ വധിച്ചിരിക്കുന്നത്....

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

യുദ്ധഭൂമിയിൽ നിന്ന് മാതൃഭൂമിയിലേക്ക് എത്തിച്ച് ഓപ്പറേഷൻ സിന്ധു: നാലാമത്തെ വിമാനംവൈകിട്ടോടെ

ഇറാനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി . മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരിൽനിന്നുള്ളവരാണ് വന്നവരിൽ ഏറെയും. അഷ്ഗാബത്തിൽ...

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നൽകണം :നിർദേശിച്ച് പാകിസ്താൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരംനൽകണമെന്ന് പാകിസ്താൻ. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ളസംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ...

യോഗ  ജീവിതരീതി, സമാധാനം കൊണ്ടുവരും:ലോകത്തെ ഒന്നിപ്പിക്കും;നരേന്ദ്ര മോദി

യോഗ ജീവിതരീതി, സമാധാനം കൊണ്ടുവരും:ലോകത്തെ ഒന്നിപ്പിക്കും;നരേന്ദ്ര മോദി

യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണെന്ന്പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു....

ട്രംപ്  ക്ഷണിച്ചു, നിര്‍ബന്ധമായും വരാൻ പറഞ്ഞു: പക്ഷേ ഞാൻ…വെളിപ്പെടുത്തി നരേന്ദ്ര മോദി

ട്രംപ് ക്ഷണിച്ചു, നിര്‍ബന്ധമായും വരാൻ പറഞ്ഞു: പക്ഷേ ഞാൻ…വെളിപ്പെടുത്തി നരേന്ദ്ര മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം സ്ഥിരീകരിച്ച് പ്രധാനമന്ത്രിനരേന്ദ്ര മോദി. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നുംതനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ: സ്ത്രീശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന കാലത്ത്പുരുഷാധിപത്യത്തിന്റെ ഭാഷ: ഹൈക്കോടതി

പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്ന്  മദ്രാസ് ഹൈക്കോടതി. ഭർത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെനിരീക്ഷണം. ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും കോടതി...

പോരാട്ടം ഈ നിമിഷം അവസാനിപ്പിക്കാം; ഹമാസ് ആയുധംവച്ച് കീഴടങ്ങട്ടെ; ബന്ദികളെ തിരിച്ചയക്കട്ടെ; നിലപാട് ആവർത്തിച്ച് ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ ആണവ പദ്ധതികളുടെ സുപ്രധാനകേന്ദ്രം തകർത്ത് ഇസ്രായേൽ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നു. ഇറാനിലെഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് (എസ്പിഎൻഡി) സ്ഥാപനത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം. അറുപതിലധികം യുദ്ധവിമാനങ്ങളുംമിസൈലുകളും...

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഇറാന്റെ അടച്ചിട്ട വ്യോമപാത തുറന്നു: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി ഇറാന്റെ അടച്ചിട്ട വ്യോമപാത തുറന്നു. ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമപാത തുറന്നത്. ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെഅടിയന്തര ഒഴിപ്പിക്കല്‍...

ആമയഴിഞ്ചാൻ തോട്ടിൽ അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; വേറെന്ത് ചെയ്യാനാണ്; ശശി തരൂർ

വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങി ശശി തരൂർ

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്ഒരുങ്ങുന്നു. വിദേശകാര്യ പാർലമെന്ററി സമിതി അദ്ധ്യക്ഷനെന്ന നിലയിലാണ് നിലയിലാണ്  പര്യടനം. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ...

ലഹരി ഉപയോഗിക്കില്ലെന്ന് സിനിമാപ്രവർത്തകർ സത്യവാങ്മൂലം നൽകണമെന്ന് നിർമാതാക്കളുടെ സംഘടന

ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻതീരുമാനമെടുത്ത് നിർമാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായിബന്ധപ്പെട്ട താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി...

Page 814 of 4397 1 … 813 814 815 … 4,397

Latest News