Brave India Desk

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ഒന്നരലക്ഷം വരെ ശമ്പളം,കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം :ഇപ്പോൾ തന്നെ അപേക്ഷിക്കൂ

കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം ഒരുങ്ങുന്നു.. ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ,...

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

മകന്റെ വിവാഹം രണ്ടുതവണ മാറ്റിവെച്ചു, ഈ സംഘർഷത്തിൽ തനിക്കു വ്യക്തിപരമായ നഷ്ട്ടങ്ങൾ ഉണ്ടായതായി നെതന്യാഹു

ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും നഷ്ടമുണ്ടായെന്ന്ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസ്താവനയ്ക്കെതിരേ വൻ വിമർശനങ്ങളാണ്ഉയരുന്നത്. മകന്റെ വിവാഹം നീണ്ടു പോകുന്നുവെന്നാണ് നെതന്യാഹു പറയുന്നത്.   നിരവധിപേർ...

ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചു, വെടിനിർത്തലിന് അപേക്ഷിക്കുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലായിരുന്നു :പാക് ഉപ പ്രധാനമന്ത്രി

ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചു, വെടിനിർത്തലിന് അപേക്ഷിക്കുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലായിരുന്നു :പാക് ഉപ പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മറ്റ്‌ മാർഗങ്ങളില്ലാതെ വെടിനിർത്തലിനായി അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. സുപ്രധാനവ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി...

ഓപ്പറേഷൻ സിന്ദൂരിൽ ചത്ത കൊടും ഭീകരർ; അഞ്ചുപേരുടെ വിശദവിവരങ്ങളിതാ

യുദ്ധമൊഴിവാക്കാൻ സൗദിയുടെ കാലും പിടിച്ചു : പ്രധാന വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടു : എല്ലാം സമ്മതിച്ച് പാക് ഉപപ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിന്റെ തീവ്രത ലോകത്തിന് മുന്നിൽ തുറന്ന് സമ്മതിച്ച് പാകിസ്താൻഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം സംഘർഷം ലഘൂകരിക്കാൻഅമേരിക്കയുമായി മാത്രമല്ല, സൗദി അറേബ്യയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി...

അതികായൻ ആകാൻ ട്രംപ്; പ്രതിരോധം തീർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ; മാറുന്ന ലോകക്രമം

ഇന്ത്യ-പാക് യുദ്ധം തടഞ്ഞതിന് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ : അസിം മുനീറിന് നൽകിയ വിരുന്നിന് പിന്നിൽ. ..

    അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറുംകൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് പുതിയ ട്വിസ്റ്റ്‌. വൈറ്റ് ഹൗസ്‌ ആണ് കൂടിക്കാഴ്ച...

സംഘർഷം എട്ടാം ദിവസം : പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ

സംഘർഷം എട്ടാം ദിവസം : പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ

ഇസ്രയേൽ - ഇറാൻ സംഘർഷം എട്ടാം ദിവസത്തിലെത്തി നിൽക്കുമ്പോൾ പുതിയ ആയുധംപ്രയോഗിച്ച് ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾപ്രയോഗിച്ചതായാണ്  വിവരം ഇതാദ്യമായാണ് സംഘർഷത്തിൽ ഇറാൻ ബോംബ്പ്രയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്‌....

അറസ്റ്റിലായവർ ‘പാവങ്ങൾ’, പണമെല്ലാം അവൻ കൊണ്ടുപോയി,അവളെ ചൂഷണംചെയ്യുകയായിരുന്നു റസീനയുടെ ഉമ്മ

അറസ്റ്റിലായവർ ‘പാവങ്ങൾ’, പണമെല്ലാം അവൻ കൊണ്ടുപോയി,അവളെ ചൂഷണംചെയ്യുകയായിരുന്നു റസീനയുടെ ഉമ്മ

കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ...

ആൾക്കൂട്ട വിചാരണ :കണ്ണൂരിൽ യുവതി ജീവനൊടുക്കി ; എസ്ഡിപിഐ പ്രവർത്തർ അറസ്റ്റിൽ

ഭർത്താവല്ലാത്ത ഒരാളോട് മുസ്ലീം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന ചിന്താഗതി താലിബാനിസം, ഇത് അതിഭീകരത :പി.കെ. ശ്രീമതി

ആൺ സുഹൃത്തുമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ മമ്പറം കായലോട് യുവതിആത്മഹത്യ ചെയ്ത സംഭവം തീവ്രവാദമല്ല അതിനുമപ്പുറമുള്ള അതിഭീകരതയാണെന്ന് കുറ്റപ്പെടുത്തി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി....

ഓപ്പറേഷൻ സിന്ധു: യുദ്ധമുഖത്ത് നിന്ന് മാതൃഭൂമിയിലേക്ക് :ആദ്യവിമാനംഡൽഹിയിലെത്തി:ആശ്വാസം

ഓപ്പറേഷൻ സിന്ധു തുടരുന്നു : അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽതുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കുമെന്നാണ് വിവരം. 350 ലേറെ പേരുടെ അഭ്യർത്ഥനകിട്ടിയതായി...

കുതിച്ചു കയറി എണ്ണവില ; അമേരിക്ക കൂടി യുദ്ധക്കളത്തിലേക്ക് ഇറങ്ങിയാൽ ഇനിയും വില വർദ്ധിക്കും ; ഇന്ത്യയിൽ പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രി

കുതിച്ചു കയറി എണ്ണവില ; അമേരിക്ക കൂടി യുദ്ധക്കളത്തിലേക്ക് ഇറങ്ങിയാൽ ഇനിയും വില വർദ്ധിക്കും ; ഇന്ത്യയിൽ പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രി

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം പിടിമുറുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയും കുതിച്ചുയരുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്....

‘ഓപ്പറേഷൻ സിന്ധു’ ഇനി ഇസ്രായേലിൽ ; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് ഇന്ത്യ; രജിസ്ട്രേഷനായി ബന്ധപ്പെടാം

‘ഓപ്പറേഷൻ സിന്ധു’ ഇനി ഇസ്രായേലിൽ ; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് ഇന്ത്യ; രജിസ്ട്രേഷനായി ബന്ധപ്പെടാം

ന്യൂഡൽഹി : ഇറാനിൽ നിന്നും ആദ്യ ബാച്ച് ഇന്ത്യൻ സംഘത്തെ ന്യൂഡൽഹിയിൽ എത്തിച്ചതിന് ശേഷം 'ഓപ്പറേഷൻ സിന്ധു' ഇനി ഇസ്രായേലിലേക്ക്. ഇസ്രായേലിലെ യുദ്ധ ബാധിത  മേഖലകളിൽ നിന്നും...

അഹമ്മദാബാദ് വിമാനാപകടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര ; എട്ടുമാസം പ്രായമുള്ള ധ്യാൻഷ് സുഖംപ്രാപിച്ചു വരുന്നതായി റിപ്പോർട്ട്

അഹമ്മദാബാദ് വിമാനാപകടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര ; എട്ടുമാസം പ്രായമുള്ള ധ്യാൻഷ് സുഖംപ്രാപിച്ചു വരുന്നതായി റിപ്പോർട്ട്

ഗാന്ധിനഗർ : അഹമ്മദാബാദ് വിമാന അപകടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. പരിക്കേറ്റവരിൽ ഏറ്റവും ഇളയവനായ ധ്യാന്‍ഷിന്...

ചാടിക്കയറി പെൺകുട്ടികൾക്ക് വാട്‌സ്ആപ്പിൽ ഹാർട്ട് ഇമോജി അയക്കാൻ വരട്ടെ, കുറ്റകൃത്യമാക്കി ഈ രാജ്യങ്ങൾ

കിടിലൻ ഫീച്ചറുകളുമായി വാട്‌സാപ്പ് ,അപ്‌ഡേറ്റ്‌സില്‍ ഇനി പരസ്യങ്ങളും; ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമെന്ന് കമ്പനി

അപ്‌ഡേറ്റ് ടാബില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. സ്വകാര്യ ആശയവിനിമയത്തിനായുള്ള ചാറ്റിന് പുറമേ സ്റ്റാറ്റസുകള്‍ക്കും ചാനലുകള്‍ക്കുമായുള്ള പ്രത്യേക ടാബാണ് അപ്‌ഡേറ്റ്സ്. ദിവസം 150 കോടി പേര്‍ ഈ...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

മഴയ്ക്ക് നേരിയ ശമനം : യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

ഖമേനി ‘ആധുനിക ഹിറ്റ്‌ലർ’ ; ഇനി ജീവിക്കാൻ അർഹതയില്ലെന്ന് ഇസ്രായേൽ കാറ്റ്സ്

ഖമേനി ‘ആധുനിക ഹിറ്റ്‌ലർ’ ; ഇനി ജീവിക്കാൻ അർഹതയില്ലെന്ന് ഇസ്രായേൽ കാറ്റ്സ്

ടെൽ അവീവ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 'ആധുനിക ഹിറ്റ്‌ലർ' ആണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഖമേനിക്ക് ഇനി തുടർന്നും...

കേരളത്തിന്റെ വരദാനം; സ്വാഗത പ്രസംഗത്തിലെ പുകഴ്ത്തലിൽ അസ്വസ്ഥനായി മുഖ്യമന്ത്രി

തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന പിഎൻ പണിക്കർ അനുസ്മരണ ചടങ്ങിലാണ്മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് സ്വാഗത പ്രസംഗകനായ പി.എന്‍....

പോരാട്ടം ഈ നിമിഷം അവസാനിപ്പിക്കാം; ഹമാസ് ആയുധംവച്ച് കീഴടങ്ങട്ടെ; ബന്ദികളെ തിരിച്ചയക്കട്ടെ; നിലപാട് ആവർത്തിച്ച് ബെഞ്ചമിൻ നെതന്യാഹു

ഇറാനിലെ അറാക് ആണവനിലയം നിലമ്പരിശാക്കി ഇസ്രയേല്‍

ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) മിസൈല്‍ആക്രമണത്തിലൂടെ തകര്‍ത്ത് ഇസ്രയേല്‍. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സോഷ്യൽമീഡിയയിലൂടെ ആണവനിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും...

ഇന്ത്യൻ പൗരൻ ആണെന്നതിൽ അഭിമാനം തോന്നുന്നു ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ഇറാനിൽ നിന്നും നാട്ടിലെത്തിയവർ

ഇന്ത്യൻ പൗരൻ ആണെന്നതിൽ അഭിമാനം തോന്നുന്നു ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ഇറാനിൽ നിന്നും നാട്ടിലെത്തിയവർ

ന്യൂഡൽഹി : ഇന്ത്യൻ എംബസി നേതൃത്വം നൽകിയ സമയോചിതമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ ബാച്ച് ന്യൂഡൽഹിയിൽ എത്തിച്ചേർന്നു. 110 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ...

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

ദിസ്പൂർ : പഹൽഗാം ഭീകരാക്രമണത്തിനുശേഷം വർഗീയതയ്ക്കെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അസം സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയാണ് കഴിഞ്ഞ ദിവസങ്ങളിലായി അസം സർക്കാർ കൈക്കൊണ്ടിട്ടുള്ളത്....

വിമാനദുരന്തം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; ഓറഞ്ച് പെട്ടി അപകടത്തിന്റെ ചുരുളഴിക്കും

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാർ : വിദേശത്തേക്ക് അയച്ചേക്കും

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് വിവരം. രണ്ട് ഉപകരണങ്ങൾ ചേർന്നതാണ് 'ബ്ലാക്ക്ബോക്സ്'. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ), ഫ്ലൈറ്റ്...

Page 815 of 4397 1 … 814 815 816 … 4,397

Latest News