Brave India Desk

ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് പരീക്ഷണ കേന്ദ്രത്തിൽ വൻസ്ഫോടനം ; സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു

ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് പരീക്ഷണ കേന്ദ്രത്തിൽ വൻസ്ഫോടനം ; സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു

ന്യൂയോർക്ക് : ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന് വീണ്ടും തിരിച്ചടി. ടെക്സാസിലെ മാസിയിലെ സ്‌പേസ് എക്‌സ് പരീക്ഷണ കേന്ദ്രത്തിൽ സ്ഫോടനം. ഒരു സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചതാണ് ഉഗ്രസ്ഫോടനത്തിന്...

അമേരിക്കയും കളത്തിലിറങ്ങുന്നു ; ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ തയ്യാർ

അമേരിക്കയും കളത്തിലിറങ്ങുന്നു ; ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ തയ്യാർ

വാഷിംഗ്ടൺ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ഉടൻ പങ്ക് ചേരുമെന്ന് സൂചന. ഇറാനെ ആക്രമിക്കുന്നതിനുള്ള പദ്ധതികൾ യുഎസ് ഭരണകൂടം തയ്യാറാക്കിയതാണ് യുഎസ് സർക്കാരിലെ ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്....

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

ഷൗക്കത്ത് ധൃതരാഷ്ട്രാലിംഗനത്തിന്റെ ആൾ :സാമാന്യ മര്യാദകൾ മറന്ന് പിവി അൻവർ

സാമാന്യ മര്യാദകൾ മറന്ന് പിവി അൻവർ. വോട്ടെടുപ്പിനിടെ തന്നെ കണ്ട് അടുത്തെത്തിയ യുഡിഎഫ്സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്നാണ് അൻവർ പറഞ്ഞത്. കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ...

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

രണ്ട് ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഞാന്‍ നിര്‍ത്തിച്ചു :വിവാദ പരാമർശം ആവർത്തിച്ച് ട്രംപ്

ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്‍റെ ഇടപെടലിന്‍റെ ഫലമായെന്നഅവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും പാകിസ്താനുംതമ്മിലുള്ള യുദ്ധം ഞാൻ ഒഴിവാക്കി. ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു....

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

നിലമ്പൂ‍രിൽ ഇന്ന് വിധിയെഴുത്ത് : വോട്ടർമാരുടെ നീണ്ട നിര

കേരളക്കര ഉറ്റുനോക്കവേ, നിലമ്പൂ‍രിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ്. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ വിധിയെഴുതുക.   വോട്ടർമാരിൽ 1,13,613...

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

ഇരട്ട ന്യൂനമർദ്ദം: ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്വിവിധ ജില്ലകളിൽ യെല്ലോ...

ആൾക്കൂട്ട വിചാരണ :കണ്ണൂരിൽ യുവതി ജീവനൊടുക്കി ; എസ്ഡിപിഐ പ്രവർത്തർ അറസ്റ്റിൽ

ആൾക്കൂട്ട വിചാരണ :കണ്ണൂരിൽ യുവതി ജീവനൊടുക്കി ; എസ്ഡിപിഐ പ്രവർത്തർ അറസ്റ്റിൽ

ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കണ്ണൂർ കായലോട്പറമ്പായിയിയിലാണ് സംഭവം.  റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽതൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.   സംഭവത്തിൽ മൂന്ന് എസ്ഡിപിഐ...

വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവ്വീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവ്വീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഖാചരണം തുടരുന്നതിനിടയിലാണ് എയർ ഇന്ത്യ ഇക്കാര്യംവിശദമാക്കിയത്. പ്രവർത്തനങ്ങളിൽ സ്ഥിരത...

ഓപ്പറേഷൻ സിന്ധു: യുദ്ധമുഖത്ത് നിന്ന് മാതൃഭൂമിയിലേക്ക് :ആദ്യവിമാനംഡൽഹിയിലെത്തി:ആശ്വാസം

ഓപ്പറേഷൻ സിന്ധു: യുദ്ധമുഖത്ത് നിന്ന് മാതൃഭൂമിയിലേക്ക് :ആദ്യവിമാനംഡൽഹിയിലെത്തി:ആശ്വാസം

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും ജമ്മു കശ്മീർസ്വദേശികളാണ്. 20 പേർ മറ്റു...

ഡിഎൻഎയിൽ പഠിക്കാൻ നല്ല കഴിവുള്ള ആദിവാസി യുവാവ് ; കേരളം ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെയാണെന്ന് പി ശ്യാംരാജ്

ഡിഎൻഎയിൽ പഠിക്കാൻ നല്ല കഴിവുള്ള ആദിവാസി യുവാവ് ; കേരളം ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെയാണെന്ന് പി ശ്യാംരാജ്

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള കഴിവില്ല എന്ന റാപ്പർ വേടന്റെ പ്രസ്താവനക്കെതിരെ കൃത്യമായ മറുപടി നൽകുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഭാരതീയ ജനതാ യുവമോർച്ച...

ഭാരതത്തിന്റെ സ്വന്തം ‘അർണാല’ ; രാജ്യത്തെ ആദ്യ തദ്ദേശീയ ആന്റി-സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് ‘ഐഎൻഎസ് അർണാല’ കമ്മീഷൻ ചെയ്തു

ഭാരതത്തിന്റെ സ്വന്തം ‘അർണാല’ ; രാജ്യത്തെ ആദ്യ തദ്ദേശീയ ആന്റി-സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് ‘ഐഎൻഎസ് അർണാല’ കമ്മീഷൻ ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആന്റി-സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് 'ഐഎൻഎസ് അർണാല' കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ...

പരിഹരിക്കാൻ കഴിയാത്ത വിധം ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഖമേനി

പരിഹരിക്കാൻ കഴിയാത്ത വിധം ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കയ്ക്ക് എതിരെ ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. പരിഹരിക്കാൻ കഴിയാത്ത വിധം ഭീകരമായ...

ദേശീയ സുരക്ഷയുടെ കാര്യത്തിൽ ബിജെപി സർക്കാരിനെ കണ്ണടച്ച് വിശ്വസിക്കാം ; ഓപ്പറേഷൻ സിന്ദൂർ സർവേയിൽ പ്രതികരിച്ച് കേരള ജനത ; സർവ്വേ ഫലങ്ങൾ ഇങ്ങനെ

ദേശീയ സുരക്ഷയുടെ കാര്യത്തിൽ ബിജെപി സർക്കാരിനെ കണ്ണടച്ച് വിശ്വസിക്കാം ; ഓപ്പറേഷൻ സിന്ദൂർ സർവേയിൽ പ്രതികരിച്ച് കേരള ജനത ; സർവ്വേ ഫലങ്ങൾ ഇങ്ങനെ

നരേന്ദ്രമോദി പ്രധാനമന്ത്രിയായി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളിൽ ബിജെപി വലിയ വളർച്ചയാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലും ബിജെപിയുടെ വളർച്ച പ്രകടമാണ്. ആദ്യമായി...

‘ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചു, ഇത് പഴയ ഇറാനെ തിരിച്ചുപിടിക്കേണ്ട സമയം’ ; ഖമേനിയ്ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് രാജാവിന്റെ മകൻ

‘ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചു, ഇത് പഴയ ഇറാനെ തിരിച്ചുപിടിക്കേണ്ട സമയം’ ; ഖമേനിയ്ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് രാജാവിന്റെ മകൻ

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായി അറിയപ്പെടുന്ന ആയത്തുള്ള അലി ഖമേനിയെ പരസ്യമായി തള്ളിപ്പറഞ്ഞ് ഇറാൻ മുൻ രാജാവിന്റെ മകൻ. ഇപ്പോൾ നടക്കുന്നത് ഇറാന്റെ പോരാട്ടം അല്ല,...

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

ന്യൂഡൽഹി : യുഎസ് സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡയിലെ കാൽഗറിയിൽ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷമാണ് മോദിയെ ട്രംപ്...

ദസ്സോൾട്ടുമായി കൈകോർത്ത് റിലയൻസ് ; ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ നാഗ്പൂരിൽ നിർമ്മിക്കും

ദസ്സോൾട്ടുമായി കൈകോർത്ത് റിലയൻസ് ; ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ നാഗ്പൂരിൽ നിർമ്മിക്കും

ന്യൂഡൽഹി : ആഗോള വിപണി ലക്ഷ്യമാക്കി ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ദസ്സോൾട്ടുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച് റിലയൻസ്. ദസ്സോൾട്ടിന്റെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ റിലയൻസ്...

ഗുജറാത്തിൽ നാശം വിതച്ച് പ്രളയം ; രണ്ടുദിവസത്തിനുള്ളിൽ 22 മരണം

ഗുജറാത്തിൽ നാശം വിതച്ച് പ്രളയം ; രണ്ടുദിവസത്തിനുള്ളിൽ 22 മരണം

ഗാന്ധിനഗർ : വിമാനാപകടത്തിന് പുറമേ ഗുജറാത്തിനെ കണ്ണീരിലാഴ്ത്തി പ്രളയവും. ഗുജറാത്തിലെ നിരവധി ജില്ലകളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. സൗരാഷ്ട്ര മേഖലയിൽ കനത്ത മഴമൂലം പ്രളയം...

കെടാവിളക്ക് സ്കോളർഷിപ്പ് പാവപ്പെട്ട മുന്നാക്കക്കാർക്കും നൽകണം: ഡി എസ് ജെ പി

കെടാവിളക്ക് സ്കോളർഷിപ്പ് പാവപ്പെട്ട മുന്നാക്കക്കാർക്കും നൽകണം: ഡി എസ് ജെ പി

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പിന്നാക്ക വിദ്യാർത്ഥികൾക്കായി ആരംഭിച്ച കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി നൽകണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ്...

ആന്ധ്രപ്രദേശിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; കേന്ദ്ര കമ്മിറ്റി അംഗവും വനിതാ നേതാവും ഉൾപ്പെടെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ആന്ധ്രപ്രദേശിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; കേന്ദ്ര കമ്മിറ്റി അംഗവും വനിതാ നേതാവും ഉൾപ്പെടെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

അമരാവതി : ആന്ധ്രപ്രദേശിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. അല്ലൂരി സീതാറാംരാജു ജില്ലയിലെ മരേഡുമില്ലി വനത്തിൽ വച്ചാണ് ബുധനാഴ്ച സുരക്ഷാസേനയും സിപിഐ...

ട്രാക്കിൽ സ്ഫോടനം ; പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം

ട്രാക്കിൽ സ്ഫോടനം ; പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം

ഇസ്ലാമാബാദ് : പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം. റെയിൽവേ ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് ട്രെയിൻ പാളം തെറ്റിയത്. ബലൂചിസ്ഥാനിലാണ് അപകടം നടന്നത്....

Page 816 of 4397 1 … 815 816 817 … 4,397

Latest News