Brave India Desk

ബിബിസി ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തുന്നു; പ്രഖ്യാപനവുമായി ടിം ഡേവി

ബിബിസി ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തുന്നു; പ്രഖ്യാപനവുമായി ടിം ഡേവി

2030ഓടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവുമായി മേധാവി ടിം ഡേവി. ഇന്റർനെറ്റിലേക്ക് മാത്രമായി...

സമാധാനം വേണം: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ ;അഭ്യർത്ഥന വെടിനിർത്തൽ ധാരണ നീട്ടിയതിന് പിന്നാലെ

പുലർച്ചെ രണ്ടരയ്ക്ക് സൈനികമേധാവി വിളിച്ചുപറഞ്ഞു,വ്യോമത്താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷന് സിന്ദൂരിന്റെ ഭാഗമായി തങ്ങളുടെ പ്രധാനപ്പെട്ട വ്യോമത്താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കഴിഞ്ഞ ദിവസം സൈനികോദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത...

‘ ബോംബ് വച്ച് തകർക്കും’; ഡൽഹിയിലെ ആശുപത്രികൾക്ക് ഭീകരാക്രമണ ഭീഷണി

പാകിസ്താന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി,യാത്രയും നടത്തി :കുറ്റം സമ്മതിച്ച് യുവാവ്

പാകിസ്താന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് വിവരം. ഹരിയാനയിലെ കൈതാളിൽ നിന്നും അറസ്റ്റിലായ യുവാവാണ് മാതൃരാജ്യത്തെ ഒറ്റിയതായി സമ്മതിച്ചത്. ഇന്ത്യ -പാക്...

ഹെയർ ട്രാൻസ്പ്ലാന്റിലും അപകടം പതിയിരിക്കുന്നു ; രണ്ട് എഞ്ചിനീയർമാർക്ക് ദാരുണാന്ത്യം

ഹെയർ ട്രാൻസ്പ്ലാന്റിലും അപകടം പതിയിരിക്കുന്നു ; രണ്ട് എഞ്ചിനീയർമാർക്ക് ദാരുണാന്ത്യം

ലഖ്‌നൗ : കേരളത്തിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം വലിയ രീതിയിൽ വാർത്തയായിരുന്നു. സൗന്ദര്യവർദ്ധക ചികിത്സകളിൽ പതിയിരിക്കുന്ന അപകടങ്ങളെ...

58-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ; ജഗദ്ഗുരു രാമഭദ്രാചാര്യ പുരസ്കാരം ഏറ്റുവാങ്ങി

58-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ; ജഗദ്ഗുരു രാമഭദ്രാചാര്യ പുരസ്കാരം ഏറ്റുവാങ്ങി

ന്യൂഡൽഹി : 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ സംസ്കൃത പണ്ഡിതനായ ജഗദ്ഗുരു രാമഭദ്രാചാര്യ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചാണ് പുരസ്കാരദാന...

ശശി തരൂർ വിഷയങ്ങൾ പ്രകടിപ്പിച്ചതിലെ കൃത്യത  ബഹുഭൂരിഭാഗം ഇന്ത്യക്കാർക്കും  ഏറെ  ഇഷ്ടപ്പെട്ടു

ശശി തരൂർ വിഷയങ്ങൾ പ്രകടിപ്പിച്ചതിലെ കൃത്യത ബഹുഭൂരിഭാഗം ഇന്ത്യക്കാർക്കും ഏറെ ഇഷ്ടപ്പെട്ടു

പാകിസ്താനിൽനിന്ന് ഉണ്ടാവുന്ന ഭീകരപ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക്  പ്രതിനിധി സംഘത്തെ അയയ്ക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.  ശശി തരൂർ നയിക്കുന്ന സംഘത്തിൽ ഇൻഡി മുന്നണിയിലെ വിവിധ...

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ : മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്. പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. 1989ൽ കെ വി...

ജലത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് മനുഷ്യത്വരഹിതം;ഇന്ത്യയുടെ നയത്തെ ചോദ്യം ചെയ്ത് മെഹ്ബൂബ മുഫ്തി,ഒമർ അബ്ദുള്ളയ്‌ക്കെതിരെയും ശകാരവർഷം

ജലത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് മനുഷ്യത്വരഹിതം;ഇന്ത്യയുടെ നയത്തെ ചോദ്യം ചെയ്ത് മെഹ്ബൂബ മുഫ്തി,ഒമർ അബ്ദുള്ളയ്‌ക്കെതിരെയും ശകാരവർഷം

ഭീകരവാദത്തെ വളർത്തുന്ന പാകിസ്താനുമായുള്ള സിന്ധുനദീജലകരാറിൽ നിന്ന് അടക്കം ഇന്ത്യ പിന്നാക്കം പോയതിനെ കുറ്റപ്പെടുത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. തുൽബുൾ നാവിഗേഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന...

എവിടെനിന്നാണ് മിസൈൽ വന്നതെന്ന് അറിയില്ല; ഓപ്പറേഷൻ സിന്ദൂരിൽ കനത്ത നഷ്ടമുണ്ടായി, AWACS തകർന്നതായി മുൻ എയർമാർഷൻ

എവിടെനിന്നാണ് മിസൈൽ വന്നതെന്ന് അറിയില്ല; ഓപ്പറേഷൻ സിന്ദൂരിൽ കനത്ത നഷ്ടമുണ്ടായി, AWACS തകർന്നതായി മുൻ എയർമാർഷൻ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൻറെ ഭാഗമായുള്ള ഇന്ത്യയുടെ ആക്രമണങ്ങളിൽ  പാകിസ്താൻറെ സുപ്രധാനമായ എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി വിരമിച്ച എയർ മാർഷൽ...

‘എന്റെ പേരിലുള്ള കേസുകൾ എല്ലാം എനിക്ക് ലഭിച്ച മെഡലുകളാണ്’ ; ബീഹാർ പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

‘എന്റെ പേരിലുള്ള കേസുകൾ എല്ലാം എനിക്ക് ലഭിച്ച മെഡലുകളാണ്’ ; ബീഹാർ പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

പട്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബീഹാർ പോലീസ് പുതിയ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചു, അനുമതിയില്ലാതെ ഹോസ്റ്റലിൽ രാഷ്ട്രീയ പൊതുയോഗം...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ:മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം

രഹസ്യന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിൽ കൃത്യമായ നീക്കം; കശ്മീരിൽ ആറ് ഭീകരരെ വധിച്ച് സൈന്യം

ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കശ്മീരിൽ നടന്ന വ്യത്യസ്ത ഭീകരവിരുദ്ധ ഓപ്പറേഷനുകളിലായി ആറ് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ഷോപ്പിയാൻ, ത്രാൽ മേഖലകളിലായിരുന്നു സുരക്ഷാസേനയുടെ നീക്കം. രഹസ്യാന്വേഷണ...

ചൈനയിൽ വീണ്ടും കോവിഡ് തരംഗം ; തായ്‌ലന്റിലും സിംഗപ്പൂരിലും കോവിഡ് കേസുകളിൽ വൻവർദ്ധനവ്

ചൈനയിൽ വീണ്ടും കോവിഡ് തരംഗം ; തായ്‌ലന്റിലും സിംഗപ്പൂരിലും കോവിഡ് കേസുകളിൽ വൻവർദ്ധനവ്

ബീജിങ് : ഒരു ഇടവേളയ്ക്കു ശേഷം ചൈന ഉൾപ്പെടെയുള്ള ഏതാനും ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ്-19 വീണ്ടും തരംഗമാകുന്നു. ചൈന, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ മെയ് ആദ്യവാരത്തിൽ പതിനായിരക്കണക്കിന്...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ പ്രതികൾ മാത്രം വഴുതി വീഴുന്നത് എന്തുകൊണ്ടാണ്? മദ്രാസ് ഹൈക്കോടതി

ചെന്നൈ: പോലീസ് സ്‌റ്റേഷനിലെ ശുചിമുറികളിൽ പ്രതികൾ മാത്രം വഴുതിവീഴുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർത്തി മദ്രാസ് ഹൈക്കോടതി.പോലീസ് കസ്റ്റഡിയിലാവുന്നയാളുകൾ വഴുതി വീണ് കൈയോ കാലോ ഒടിയുന്ന സംഭവങ്ങൾ പെരുകുന്ന...

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

  കൊച്ചി; കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി ഇവി9, പ്രീമിയം ഇലക്ട്രിക് എസ്‌യുവി ഇവി6 എന്നീ മോഡലുകള്‍ കേരളത്തിലവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍...

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഇന്ത്യൻ മനസിനൊപ്പം അദാനിയും; ടർക്കിഷ് ,ചൈനീസ് കമ്പനികളെ കൈവിട്ട് ശതകോടീശ്വരൻ

ഓപ്പറേഷൻ സിന്ദൂറിലടക്കം പാകിസ്താനെ പിന്തുണച്ച തുർക്കിക്കെതിരായ കേന്ദ്രസർക്കാർ നടപടികളെ പിന്തുണച്ച് അദാനിഗ്രൂപ്പും. വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനം നടത്തുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ...

പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും ; ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു.

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

ആന്‍ഡ്രോയിഡ് 16-ല്‍ വമ്പൻ ഫീച്ചറുമായി ഗൂഗിൾ . മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ...

ഇത്രയും തെമ്മാടി രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? പാകിസ്താന്റേത് ആഗോള ആണവനിരീക്ഷണ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കണം; രാജ്‌നാഥ് സിങ്

ഇത് ട്രെയിലർ സ്വഭാവം നന്നാക്കിയാൽ പാകിസ്താന് കൊള്ളാം,ഇല്ലെങ്കിൽ കഠിനശിക്ഷ,ബ്രഹ്‌മോസ് കരുത്തിൽ അർദ്ധരാത്രി അവിടെ സൂര്യനുദിച്ചു; രാജ്‌നാഥ് സിങ്

ഇന്ത്യ ബ്രഹ്‌മോസ് മിസൈൽ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്‌മോസിലൂടെ പാകിസ്താനിൽ അർധരാത്രി സൂര്യനുദിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി ലോക...

ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ പാകിസ്താന്റെ മുഖം വലിച്ചുകീറാൻ ഇന്ത്യ; പ്രതിനിധി സംഘത്തെ അയക്കും,ശശിതരൂർ നയിക്കും

ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ പാകിസ്താന്റെ മുഖം വലിച്ചുകീറാൻ ഇന്ത്യ; പ്രതിനിധി സംഘത്തെ അയക്കും,ശശിതരൂർ നയിക്കും

പാകിസ്താനിൽനിന്ന് ഉണ്ടാവുന്ന ഭീകരപ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് രാജ്യം പ്രതിനിധി സംഘത്തെ അയയ്ക്കാൻ നീക്കമുള്ളതായി റിപ്പോർട്ടുകൾ. സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കുമെന്നാണ്...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കഞ്ചാവ് കേസിൽ പിടിയിലായ ആളുടെ ഫോണിൽ പീഡനദൃശ്യങ്ങൾ,ഇര അഞ്ചു വയസുകാരി,പോക്‌സോ കേസ്

കൊച്ചി;കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. പെരുമ്പാവൂരിലാണ് സംഭവം. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പോലീസ്...

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പ്രതിരോധമേഖലയ്ക്ക് കൂടുതൽ തുക നീക്കിവയ്ക്കാൻ ഒരുങ്ങി സർക്കാർ: 50,000 കോടിരൂപ അധികസഹായം ഉടൻ

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പ്രതിരോധമേഖലയ്ക്ക് കൂടുതൽ തുക നീക്കിവയ്ക്കാൻ ഒരുങ്ങി സർക്കാർ: 50,000 കോടിരൂപ അധികസഹായം ഉടൻ

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പ്രതിരോധബജറ്റ് ഉയർത്താൻ ഒരുങ്ങി ഇന്ത്യ. സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചതായാണ് വിവരം.പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും...

Page 850 of 4397 1 … 849 850 851 … 4,397

Latest News