വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍
ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. പിന്നാലെ എട്ട് മണിക്കൂർ ചർച്ച നടക്കും. ...
ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. പിന്നാലെ എട്ട് മണിക്കൂർ ചർച്ച നടക്കും. ...
ഇടയ്ക്ക കലാകാരി ആശാ സുരേഷിന് കേന്ദ്രസർക്കാർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ നിയമനം. സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ തഞ്ചാവൂരിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഭരണസമിതിയംഗമാണ് ആശാ സുരേഷ്....
ന്യൂഡൽഹി∙ ഇന്ത്യ ചൈന ബന്ധം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെ...
ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടയിൽ ആയിരുന്നു വെടിവെപ്പ് നടന്നത്....
അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അദ്ധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചസിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിഫ് കോടതി വിധി. ആന്റണിപെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം...
ബംഗളൂരു : കർണാടകയിൽ ഡീസലിന് വില വർധിക്കും. സർക്കാർ വിൽപ്പന നികുതി ഉയർത്തിയതോടെ ആണ് ഡീസൽ വിലയിൽ വർദ്ധനവുണ്ടായിട്ടുള്ളത്. കർണാടക സർക്കാർ ഡീസലിന്റെ വിൽപ്പന നികുതി 3...
എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത്പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. ചിത്രത്തിലെ സസ്പെൻസ്അതിഥിവേഷമായിരുന്ന പ്രണവിന്റെ സാന്നിധ്യം അണിയറപ്രവർത്തകർ റിലീസിനു മുൻപ് പുറത്തുവിട്ടിരുന്നില്ല....
ആലപ്പുഴ : കായംകുളത്ത് ക്ഷേത്രത്തിലെ ഉത്സവം കാണാൻ എത്തിയ യുവതിയുടെ വസ്ത്രം വലിച്ചുകീറിയ സംഭവത്തിൽ പ്രതി പിടിയിൽ. കായംകുളം പുതുപ്പള്ളി വടക്ക് മുറിയിൽ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ്...
ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വൻ വിവാദത്തിലേക്ക്.ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല...
മനുഷ്യസ്നേഹവും തനത് ബിസിനസ് തന്ത്രങ്ങളും കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ വ്യവസായിയാണ് രത്തൻ ടാറ്റ. ലോക ബ്രാൻഡായി ടാറ്റയെ ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച അതികായൻ.പുതിയ മേഖലകളിൽ ടാറ്റാ...
ന്യൂഡൽഹി : മാർച്ച് മാസത്തിൽ കേന്ദ്രസർക്കാരിന്റെ ജിഎസ്ടി വരുമാനത്തിൽ വൻവർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. മാർച്ചിലെ മൊത്തം ജിഎസ്ടി വരുമാനം 9.9 ശതമാനം വർധിച്ച് 1.96 ലക്ഷം കോടി...
തിരുവനന്തപുരം : കേന്ദ്രസർക്കാർ ആശ വർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള ശ്രമമാണ് കേരള ആരോഗ്യമന്ത്രി വീണ ജോർജ് നടത്തുന്നത് എന്ന് ബിജെപി നേതാവ് ശോഭാ...
ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. എന്നാൽ ബിൽ ചർച്ചയാകുമ്പോൾ സിപിഎം എംപിമാർ പാർലമെന്റിൽ ഉണ്ടായിരിക്കില്ല. അടുത്ത നാല് ദിവസത്തേക്ക് സിപിഎം...
ന്യൂഡൽഹി : സിപിഎമ്മിന് ഇത്തവണയും വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് ബൃന്ദ കാരാട്ട്. നിലവിൽ പൊളിറ്റ് ബ്യൂറോയിൽ ഉള്ള രണ്ടു വനിതകൾ ഒഴിയുകയാണെന്നും ബൃന്ദ കാരാട്ട്...
രാജ്യത്തെ ദേശീയ പാതകളുടെയും എക്‌സ്പ്രസ് വേയുടെയും ടോൾനിരക്ക് വർദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങൾ ഉയര്‍ന്ന ടോള്‍ നല്‍കിത്തുടങ്ങി. നാലു മുതല്‍ അഞ്ചു ശതമാനം വരെയാണ് ദേശീയ...
നമ്മുടെ ജീവിതത്തിലെ അത്യന്താപേക്ഷികമായ ഒന്നാണ് വെള്ളം.ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളംആവശ്യമാണ് എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളെ കുറിച്ചറിയാമോ ? നിന്നുകൊണ്ട്വെള്ളം...
ന്യൂഡൽഹി; ഇന്ത്യയിൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ഇന്ത്യ യുഎസ് സംയുക്ത പദ്ധതി. ഇന്ത്യയുമായി ചേർന്ന് ആണവ റിയാക്ടറുകളുടെ സംയുക്ത രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും യുഎസ് ഊർജ്ജ വകുപ്പ് അംഗീകാരം...
അച്ചടക്കം ഹിന്ദുക്കളിൽനിന്ന് പഠിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ല. റോഡ് നടക്കാനുള്ളതാണ്, നിസ്കരിക്കാനുള്ളതല്ല. സൗകര്യം വേണമെങ്കിൽ അച്ചടക്കം പിന്തുടരാൻ...
എമ്പുരാനിൽ ചരിത്രം വളച്ചൊടിച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് പൃഥ്വിരാജിനെതിരെ ഉയരുന്നത്. എന്നാൽ പൃഥ്വിരാജ് ഇത്തരത്തിൽ ചരിത്രത്തോട് നിരുത്തരവാദപരമായ സമീപനം പാലിക്കുന്നത് ആദ്യമായി അല്ല എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ...
ന്യൂഡൽഹി : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം തേടി ചിലി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies