Brave India Desk

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

ബുധനാഴ്ചയോടെ വേനൽ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വേനൽമഴ കനക്കുന്നു. ബുധനാഴ്ചയോടെ സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

പി.എസ്.സി പരീക്ഷയെഴുതാനെത്തി; 20 കാരൻ ആൺസുഹൃത്തിനൊപ്പം ബെെക്കിൽ കയറാൻ ശ്രമിച്ച 30 കാരിയെ റോഡിലിട്ട് തല്ലിച്ചതച്ച് ഭർത്താവ്

പ്ലസ്ടു പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി പിടിയില്‍

കോഴിക്കോട് : പ്ലസ്ടു പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി പിടിയില്‍. നാദാപുരംകടമേരിയില്‍ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ്അറസ്റ്റിലായത്. ആര്‍.എ.സി. ഹയര്‍...

മ്യാൻമറിലേക്ക് ഫീൽഡ് ആശുപത്രി എയർലിഫ്റ്റ് ചെയ്ത് ഇന്ത്യ ; ഭൂകമ്പത്തിൽ മരണസംഖ്യ 1644 കടന്നു

മ്യാൻമറിലേക്ക് ഫീൽഡ് ആശുപത്രി എയർലിഫ്റ്റ് ചെയ്ത് ഇന്ത്യ ; ഭൂകമ്പത്തിൽ മരണസംഖ്യ 1644 കടന്നു

ന്യൂഡൽഹി : ഭൂകമ്പം ദുരിതം വിതച്ച മ്യാൻമറിലേക്ക് ഫീൽഡ് ആശുപത്രി എയർലിഫ്റ്റ് ചെയ്ത് ഇന്ത്യ. രണ്ട് നാവികസേന കപ്പലുകളും ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ ദുരന്തനിവാരണത്തിനുള്ള ഉപകരണങ്ങളും...

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എല്ലാ ദിവസവും 60 കിലോമീറ്റർ റോഡ് ശൃംഖല :അമേരിക്കയെക്കാൾ ഇന്ത്യൻ റോഡുകൾ മികച്ചതാകും : നിതിൻ ഗഡ്‍കരി

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ റോഡുകൾ അമേരിക്കയേക്കാൾ മികച്ചതായിരിക്കുമെന്ന്റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. റോഡ് മേഖലയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന്ഞാൻ കരുതുന്നില്ല. ഈ വർഷവും അടുത്ത...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച മകന്‍റെ മോചനം തേടിയ അമ്മയുടെ അപേക്ഷ എതിർത്ത് ജയിൽ ഡിജിപി

തൃശൂര്‍: 7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച 18 വർഷമായി ജയിലിലുള്ള മകന്‍റെ മോചനം തേടിയ അമ്മയുടെ അപേക്ഷ എതിർത്ത് ജയിൽ ഡിജിപി. അകാല വിടുതല്‍ നല്‍കണമെന്നപ്രതിയുടെ...

സർവകലാശാല സംഗീത പരിപാടിക്കിടെ കയ്യാങ്കളിയും കത്തിക്കുത്തും ; ഒരു വിദ്യാർത്ഥി മരിച്ചു, നിരവധി പേർക്ക് പരിക്ക്

സർവകലാശാല സംഗീത പരിപാടിക്കിടെ കയ്യാങ്കളിയും കത്തിക്കുത്തും ; ഒരു വിദ്യാർത്ഥി മരിച്ചു, നിരവധി പേർക്ക് പരിക്ക്

ചണ്ഡീഗഡ് : പഞ്ചാബ് സർവകലാശാലയിൽ സംഗീത പരിപാടിക്കിടയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാൻവി ഗായകൻ മസൂം ശർമ്മയുടെ...

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ഫോണില്ലാതെ പറ്റുന്നില്ല : ഇന്ത്യക്കാർ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര്‍

നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മൊബൈൽ ഫോൺ.  പല രീതിയിൽ പല ഘട്ടങ്ങളിൽ മൊബൈൽ ഫോൺ നമ്മളെ സഹായിക്കുന്നു. ഫിക്കിയും ഇവൈയും ചേർന്ന്തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്...

എഐഎഡിഎംകെ പിളർപ്പിലേക്കോ?! അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുൻ മന്ത്രി കെ എ സെങ്കോട്ടയ്യൻ ; തനിക്കൊന്നുമറിയില്ലെന്ന് എടപ്പാടി പളനിസ്വാമി

എഐഎഡിഎംകെ പിളർപ്പിലേക്കോ?! അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുൻ മന്ത്രി കെ എ സെങ്കോട്ടയ്യൻ ; തനിക്കൊന്നുമറിയില്ലെന്ന് എടപ്പാടി പളനിസ്വാമി

ന്യൂഡൽഹി : എഐഎഡിഎംകെ പിളർപ്പിലേക്ക് എന്ന സൂചന നൽകി ബിജെപിയുമായി ചർച്ച നടത്തി മുൻ മന്ത്രി കെ എ സെങ്കോട്ടയ്യൻ. ഡൽഹിയിൽ എത്തിയ സെങ്കോട്ടയ്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി...

ആവശ്യമില്ലാതെ എന്റെ ചിത്രങ്ങൾ ഇടേണ്ട; മുട്ടൻ പണി വാങ്ങിക്കും; ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് താക്കീതുമായി പാർവ്വതി കൃഷ്ണ

ഇത് എഴുതുമ്പോഴും ഞാൻ വിറക്കുകയാണ് ; എന്റെ രണ്ടാം ജീവിതം ; ഭയാനകമായ ഭൂകമ്പത്തിന് ഞാൻ സാക്ഷിയായി: പാർവതി ആർ കൃഷ്ണ

മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ നിന്നും രക്ഷപ്പെട്ട വിവരം പങ്കുവച്ച് നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. മരണത്തെ മുഖാമുഖം കണ്ട നിമിഷം .. എങ്ങനെ പറയണം എന്ന്...

മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി; ഇടതുപക്ഷ സർക്കാരിന്റേത് അധികാര ദുർവിനിയോഗം; രൂക്ഷ വിമർശനവുമായി ഡിഎസ്‌ജെപി

രാജീവ് ചന്ദ്രശേഖർ നവകേരളത്തിന് പറ്റിയ രാഷ്ട്രീയ മുഖം; ഡി എസ് ജെ പി

എറണാകുളം: നവകേരളത്തിന് പറ്റിയ ഒരു നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് ഡി എസ് ജെ പി. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ട് വയ്ക്കും....

പ്രശ്‌നമെന്ന് തോന്നിയ ഭാഗങ്ങൾ കളയാൻ അപ്പോൾ തന്നെ നിർദ്ദേശം നൽകി; മോഹൻലാലിന് മാനസിക വിഷമം ഉണ്ടെന്ന് മേജർ രവി

പ്രശ്‌നമെന്ന് തോന്നിയ ഭാഗങ്ങൾ കളയാൻ അപ്പോൾ തന്നെ നിർദ്ദേശം നൽകി; മോഹൻലാലിന് മാനസിക വിഷമം ഉണ്ടെന്ന് മേജർ രവി

എറണാകുളം: എമ്പുരാൻ സിനിമയിൽ ഉയർന്ന വിവാദത്തിൽ മോഹൻലാലിന് വലിയ മാനസിക വിഷമം ഉണ്ടായിട്ടുണ്ടെന്ന് മേജർ രവി. അറിയാതെ സംഭവിച്ച പിഴവാണെങ്കിലും മോഹൻലാൽ നിങ്ങളോട് മാപ്പ് പറയും. ആ...

മോഹൻലാൽ അറിഞ്ഞിട്ടില്ല ;മേജർ രവി

മോഹൻലാൽ അറിഞ്ഞിട്ടില്ല ;മേജർ രവി

മോഹൻലാൽ അറിഞ്ഞല്ല എമ്പുരാൻ സിനിമയിലെ വിവാദഭാഗങ്ങൾ ഷൂട്ട് ചെയ്തതെന്നും റിലീസ് ചെയ്തതെന്നും മേജർ രവി. ഫെയിസ്ബുക്കിൽ തൻ്റെ പേജിലൂടെ ലൈവ് ആയാണ് മേജർ രവി എമ്പുരാൻ സിനിമയെപ്പറ്റിയുള്ള...

2023 ല്‍ വാട്‌സ്ആപ്പ് പുറത്തിറക്കിയ ആറ് പുതിയ ഫീച്ചറുകള്‍

വാട്‌സ്ആപ്പിൽ എത്തിയേ ; ഒരു കിടിലൻ ഫീച്ചർ

പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി സജ്ജമാക്കാൻ പ്രാപ്തമാക്കുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കായിട്ടാണ് വാട്‌സ്ആപ്പ് ഈ പുതിയ സവിശേഷത...

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

കടൽത്തീര ഖനനത്തിന് നൽകിയ അനുമതി ഉടൻ റദ്ദാക്കണം ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

ന്യൂഡൽഹി : കടൽത്തീര ഖനനത്തിന് കേന്ദ്രസർക്കാർ നൽകിയ അനുമതി ഉത്തരവ് ഉടൻ റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തെഴുതി. കേരളം,...

കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാർ; എംപുരാൻ മോഹൻലാൽ കണ്ടിട്ടില്ല; മേജർ രവി

കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാർ; എംപുരാൻ മോഹൻലാൽ കണ്ടിട്ടില്ല; മേജർ രവി

എറണാകുളം: എംപുരാൻ സിനിമയിൽ വിവാദ രംഗങ്ങൾ കടന്നുവന്നതിൽ മോഹൻലാലിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി മേജർ രവി. സിനിമ ഇറങ്ങുന്നതിന് മുൻപ് മോഹൻലാൽ പടം കാണാറില്ലെന്നും, ലഫ്റ്റനന്റ്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; ഞാൻ മാത്രമല്ല ,ഭൂമി മുഴുവനും കുലുങ്ങുന്നു ; മ്യാൻമർ ഭൂകമ്പത്തിന്റെ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് വിനോദസഞ്ചാരികൾ

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; ഞാൻ മാത്രമല്ല ,ഭൂമി മുഴുവനും കുലുങ്ങുന്നു ; മ്യാൻമർ ഭൂകമ്പത്തിന്റെ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് വിനോദസഞ്ചാരികൾ

മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഞെട്ടൽ ജനങ്ങളിൽ നിന്ന് മാറിയിട്ടില്ല. വിനോദ സഞ്ചാരികളെ പരിഭ്രാന്തരാക്കി . ഭൂകമ്പം നേരിട്ട് കണ്ടവരുടെ മനസ്സിൽ നിന്ന് അതിവേഗം അത്...

വധശിക്ഷ നടപ്പാക്കാൻ ഉത്തരവില്ല; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

വധശിക്ഷ നടപ്പാക്കാൻ ഉത്തരവില്ല; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

ന്യൂഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി. വധശിക്ഷ നടപ്പിലാക്കാൻ ജയിൽ അധികൃതർക്ക് ഉത്തരവ്...

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

മണിപ്പൂരിലും ഭൂചലനം ; ആശങ്കയിൽ വടക്കുകിഴക്കൻ ഇന്ത്യ

ഇംഫാൽ : വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മണിപ്പൂരിൽ ഉണ്ടായത്. മ്യാൻമറിലും തായ്‌ലൻഡിലും കനത്ത നാശം...

ലഹരിവിറ്റ് ആഡംബര ജീവിതം; സിറാജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഉദ്യോഗസ്ഥർ

ലഹരിവിറ്റ് ആഡംബര ജീവിതം; സിറാജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഉദ്യോഗസ്ഥർ

കോഴിക്കോട്: ലഹരി വിൽപ്പനക്കാരനായ യുവാവിന്റെ വീടും സ്ഥലവും കണ്ടുകെട്ടി ഉദ്യോഗസ്ഥർ. മലപ്പുറം സ്വദേശി പേങ്ങാട് വെമ്പോയിൽ കണ്ണനാരി പറമ്പത്ത് സിറാജിന്റെ സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ലഹരി വിൽപ്പനയിലൂടെയാണ്...

“മോഹൻലാലിന്റെ രാജ്യവിരുദ്ധ-ഹിന്ദുവിരുദ്ധ സിനിമ ” : ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയായി എമ്പുരാൻ

“മോഹൻലാലിന്റെ രാജ്യവിരുദ്ധ-ഹിന്ദുവിരുദ്ധ സിനിമ ” : ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയായി എമ്പുരാൻ

റിലീസിന് പിന്നാലെ തന്നെ വലിയ വിവാദമായി മാറിയ മലയാള ചിത്രം എമ്പുരാൻ അപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയാവുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ...

Page 905 of 4397 1 … 904 905 906 … 4,397

Latest News