Brave India Desk

ഇന്ത്യയുമായി വളരെ ബന്ധമുണ്ട് ; ഉറപ്പായും സുനിത ഇന്ത്യയിൽ വരും; സഹോദരി

ഇന്ത്യയുമായി വളരെ ബന്ധമുണ്ട് ; ഉറപ്പായും സുനിത ഇന്ത്യയിൽ വരും; സഹോദരി

ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിനു ശേഷം സുനിത വില്യംസ് ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിൽ തങ്ങൾ സന്തോഷിക്കുന്നു എന്ന് സുനിത വില്യംസിന്റെ കുടുംബം. ഈ നിമിഷം അവിശ്വസനീയമായിരുന്നു എന്ന് സഹോദര...

സുനിതയെയും ബുച്ചിനെയും ആദ്യം സ്വീകരിക്കാൻ നീന്തിയെത്തിയത് പ്രതീക്ഷിക്കാത്ത സംഘം; ചിരിപടർത്തി എൻട്രി ;വീഡിയോ

സുനിതയെയും ബുച്ചിനെയും ആദ്യം സ്വീകരിക്കാൻ നീന്തിയെത്തിയത് പ്രതീക്ഷിക്കാത്ത സംഘം; ചിരിപടർത്തി എൻട്രി ;വീഡിയോ

വാഷിംഗ്ടൺ: 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനേയും ആദ്യം സ്വീകരിച്ചത് ഡോൾഫിനുകൾ. ഇന്ത്യൻ സമയം പുലർ്‌ചെ 3:40 ന് സുനിത ഉൾപ്പെടെയുള്ളവരെ...

ഒൻപത് മാസം നീണ്ട കാത്തിരിപ്പ്,  ഭൂമിയിലേക്ക് പറന്നിറങ്ങി സുനിത വില്യംസും ബുഷ് വില്‍മോറും

ഒൻപത് മാസം നീണ്ട കാത്തിരിപ്പ്, ഭൂമിയിലേക്ക് പറന്നിറങ്ങി സുനിത വില്യംസും ബുഷ് വില്‍മോറും

ഒമ്പത് മാസത്തെ  ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തി. മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇന്ത്യൻ സമയം...

ജുനാ അഖാഡയെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്: മഹാമണ്ഡലേശ്വറിന് വടക്കുന്നാഥനിലെ വേദി നിഷേധിച്ചത് അവസാന നിമിഷം

ജുനാ അഖാഡയെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്: മഹാമണ്ഡലേശ്വറിന് വടക്കുന്നാഥനിലെ വേദി നിഷേധിച്ചത് അവസാന നിമിഷം

ജുനാ അഖാഡാ മഹാമണ്ഡലേശ്വർ ആനന്ദവനത്തിനെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. നാളെ നടത്താൻ തീരുമാനിച്ച സ്വീകരണത്തിന് വേദി നൽകാനാവില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് അവസാന നിമിഷം അറിയിച്ചിരിക്കുന്നത്....

‘ഒരു വർഷത്തെ എംഎസ്‌സിക്ക് തുല്യം…’അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഒരു കെണിയാണ് യുകെ ; ഇന്ത്യൻ പിഎച്ച്‌ഡി വിദ്യാർത്ഥി യുടെ പോസ്റ്റ് വൈറലാകുന്നു

‘ഒരു വർഷത്തെ എംഎസ്‌സിക്ക് തുല്യം…’അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഒരു കെണിയാണ് യുകെ ; ഇന്ത്യൻ പിഎച്ച്‌ഡി വിദ്യാർത്ഥി യുടെ പോസ്റ്റ് വൈറലാകുന്നു

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെയിലെ പഠന സാഹചര്യം വളരെ കഠിനമായി മാറിയിട്ടുണ്ടെന്ന മുന്നറിയിപ്പു നൽകുന്ന പിഎച്ഡി വിദ്യാർത്ഥിയുടെ കുറിപ്പ് വൈറലാകുന്നു. യുകെയിൽ കമ്പ്യൂട്ടർ സയൻസിൽ അവസാന വർഷ പിഎച്ഡി...

മുഹമ്മദ് കുട്ടി,വിശാഖം നക്ഷത്രം; ഇച്ചാക്കയുടെ ആയുരാരോഗ്യസൗഖ്യത്തിനായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

മുഹമ്മദ് കുട്ടി,വിശാഖം നക്ഷത്രം; ഇച്ചാക്കയുടെ ആയുരാരോഗ്യസൗഖ്യത്തിനായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

പത്തനംതിട്ട; നടൻ മമ്മൂട്ടിയ്ക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. മമ്മൂട്ടിയുടെ പേരിൽ ഉഷപൂജയാണ് അദ്ദേഹം നടത്തിയത്. തന്റെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി. മുഹമ്മദ്...

ചരിത്രം കുറിക്കാൻ എമ്പുരാൻ; മലയാളത്തിലെ ആദ്യ IMAX ചിത്രം

ചരിത്രം കുറിക്കാൻ എമ്പുരാൻ; മലയാളത്തിലെ ആദ്യ IMAX ചിത്രം

കൊച്ചി; മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്‌സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള...

പോക്‌സോ കേസിൽ ജില്ലാ സെക്രട്ടറി അറസ്റ്റിൽ,നാണം കെട്ട് യൂത്ത് കോൺഗ്രസ്

പോക്‌സോ കേസിൽ ജില്ലാ സെക്രട്ടറി അറസ്റ്റിൽ,നാണം കെട്ട് യൂത്ത് കോൺഗ്രസ്

ഇടുക്കി: പോക്‌സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെൺകുട്ടിയുടെ...

എമ്പുരാൻ റിലീസ് ദിവസം തന്നെ കാണണം ; ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് കേരളത്തിലെ ഒരു കമ്പനി

എമ്പുരാൻ റിലീസ് ദിവസം തന്നെ കാണണം ; ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് കേരളത്തിലെ ഒരു കമ്പനി

സിനിമ പ്രേമികൾ ഒന്നടക്കം കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫർ . മാർച്ച് 27 നാണ് ആഗോള റിലീസായി സിനിമ തിയേറ്ററിലെത്തുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് കേരളത്തിലെ...

ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഐഇഡി ആക്രമണം; ജവാന് പരിക്ക്

ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ഐഇഡി ആക്രമണം; ജവാന് പരിക്ക്

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ജവാന് പരിക്ക്. സിആർപിഎഫ് ഇൻസ്‌പെക്ടർക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഝാർഖണ്ഡിലെ ചായ്ബസ ജില്ലയിൽ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെയാണ്...

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

ക്ഷേത്രോത്സവമാണ്,കോളജ് യൂണിയൻ ഫെസ്റ്റിവലല്ല,കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനാലാപനത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് ഹൈക്കോടതിയുടെ വിമർശനം.വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്ന്...

ഓൺ ചെയ്തപ്പോൾ ഉള്ളിൽ നിന്ന് ശബ്ദം, വീട്ടിലെ എസിക്കുള്ളിൽ ഒളിഞ്ഞിരുന്നത് പാമ്പിൻകൂട്ടം: വേനൽക്കാലത്ത് ജാഗ്രതവേണം

ഓൺ ചെയ്തപ്പോൾ ഉള്ളിൽ നിന്ന് ശബ്ദം, വീട്ടിലെ എസിക്കുള്ളിൽ ഒളിഞ്ഞിരുന്നത് പാമ്പിൻകൂട്ടം: വേനൽക്കാലത്ത് ജാഗ്രതവേണം

മാസങ്ങളോളം ഉപയോഗിക്കാതിരുന്ന എസി ഓൺചെയ്തപ്പോൾ എസിക്കുള്ളിൽ പാമ്പിൻകൂട്ടം. വിശാഖപട്ടണം സ്വദേശിയായ സത്യനാരായണന്റെ കുടുംബത്തിലെ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പെൻഡുർത്തി ജില്ലയിലാണ് സത്യനാരായണൻറെ വീട്. മാസങ്ങളോളം ഉപയോഗിക്കാതെ...

ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ തേനീച്ച കൂട് ഇളകി; സബ് കളക്ടർ ആൽഫ്രഡ് ഒവിയ്ക്ക് പരിക്കേറ്റു

ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ തേനീച്ച കൂട് ഇളകി; സബ് കളക്ടർ ആൽഫ്രഡ് ഒവിയ്ക്ക് പരിക്കേറ്റു

തിരുവനന്തപുരം: സബ് കളക്ടർ ആൽഫ്രഡ് ഒവിയ്ക്ക് തേനീച്ചയുടെ കുത്തേറ്റു. ബോംബ് ഭീഷണിയെ തുടർന്ന് കളക്ടറേറ്റ് കെട്ടിടത്തിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി....

എംപുരാന്റെ റീലിസിന് ഒരാഴ്ച ബാക്കി; ശാസ്താവിന്റെ അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ

എംപുരാന്റെ റീലിസിന് ഒരാഴ്ച ബാക്കി; ശാസ്താവിന്റെ അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ

പത്തനംതിട്ട: ശാസ്താവിന്റെ അനുഗ്രഹം തേടി നടൻ മോഹൻലാൽ. ദർശനത്തിനായി അദ്ദേഹം ശബരിമലയിൽ എത്തി. പമ്പയിൽ നിന്നും കെട്ട് നിറച്ചാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. പമ്പയിൽ എത്തിയ മോഹൻലാലിനെ...

‘ മര്യാദയ്ക്ക് ആണേൽ മതി’; അനധികൃത മദ്രസയ്‌ക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ; അടച്ച് പൂട്ടാൻ നോട്ടീസ് നൽകി

‘ മര്യാദയ്ക്ക് ആണേൽ മതി’; അനധികൃത മദ്രസയ്‌ക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ; അടച്ച് പൂട്ടാൻ നോട്ടീസ് നൽകി

ഡെറാഡൂൺ: അനധികൃതര മദ്രസകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഒരു മദ്രസയ്ക്ക് കൂടി നോട്ടീസ് നൽകി. സീതാർഗഞ്ച് പർഗാനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസയ്ക്കാണ് നോട്ടീസ്...

മൂവർ സംഘത്തിലൊരുവനാണോ? എന്നെന്നും നിലനിൽക്കുമോ ഈ സൗഹൃദവലയം?: ബൈ പറയാൻ സമയമായോ?

മൂവർ സംഘത്തിലൊരുവനാണോ? എന്നെന്നും നിലനിൽക്കുമോ ഈ സൗഹൃദവലയം?: ബൈ പറയാൻ സമയമായോ?

വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. നമ്മുടെ ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള ബന്ധം. കുടുംബം പോലെ തന്നെ, നമ്മുടെ നല്ല സമയത്തും മോശം സമയത്തും സുഹൃത്തുക്കളുടെ...

സർവ്വം കൃഷ്ണാർപ്പണം ;  നൃത്താവസാനം വിതുമ്പി കരഞ്ഞ് നവ്യ ; നടിയുടെ അരികിലേക്ക് ഓടിയെത്തി ഒരു മുത്തശ്ശി ;   ഹൃദയഭേദകമായ വീഡിയോ

സർവ്വം കൃഷ്ണാർപ്പണം ; നൃത്താവസാനം വിതുമ്പി കരഞ്ഞ് നവ്യ ; നടിയുടെ അരികിലേക്ക് ഓടിയെത്തി ഒരു മുത്തശ്ശി ; ഹൃദയഭേദകമായ വീഡിയോ

മലയാളികളുടെ സ്വന്തം ബാലാമണി... നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി നവ്യ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. നടിയെന്നതിനുപരി നർത്തകിയായും താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ...

വിത്തിട്ട് മുളപ്പിച്ചു;വീട്ടിൽ കഞ്ചാവ് കൃഷി; വിദ്യാർത്ഥികൾ അറസ്റ്റിൽ

വിത്തിട്ട് മുളപ്പിച്ചു;വീട്ടിൽ കഞ്ചാവ് കൃഷി; വിദ്യാർത്ഥികൾ അറസ്റ്റിൽ

ആലപ്പുഴ: അരൂരിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച വിദ്യാർത്ഥിയും സംഘവും അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർത്ഥിയും മറ്റ് രണ്ട് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. വീട്ടിൽ നിന്നും 12 കഞ്ചാവ്...

ജോലിയെടുക്കുന്നവരെ നോക്കി നിന്ന് കൂലി വാങ്ങും;സിപിഎമ്മുകാരാണ് പിന്നിൽ; കടന്നാക്രമിച്ച് നിർമ്മല സീതാരാമൻ

ജോലിയെടുക്കുന്നവരെ നോക്കി നിന്ന് കൂലി വാങ്ങും;സിപിഎമ്മുകാരാണ് പിന്നിൽ; കടന്നാക്രമിച്ച് നിർമ്മല സീതാരാമൻ

ന്യൂഡൽഹി; സിപിഎമ്മിനെ കടന്നാക്രമിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ.രാജ്യസഭയിലാണ് ധനമന്ത്രി കേരളത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തുന്നതായി മന്ത്രി പറഞ്ഞു....

ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു; കുടുംബസമേതം ഇന്ത്യയിലേക്ക് വരണം; സുനിത വില്യംസിന് മോദിയുടെ കത്ത്

ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു; കുടുംബസമേതം ഇന്ത്യയിലേക്ക് വരണം; സുനിത വില്യംസിന് മോദിയുടെ കത്ത്

സുനിത വില്യംസിന് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടാണ് കത്ത്. കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടാണ് മോദി കത്ത് എഴുതിയിരിക്കുന്നത്. സുനിതയ്ക്കും ബുച്ചിനും...

Page 926 of 4398 1 … 925 926 927 … 4,398

Latest News