Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ജുനാ അഖാഡയെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്: മഹാമണ്ഡലേശ്വറിന് വടക്കുന്നാഥനിലെ വേദി നിഷേധിച്ചത് അവസാന നിമിഷം

by Brave India Desk
Mar 18, 2025, 10:29 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ജുനാ അഖാഡാ മഹാമണ്ഡലേശ്വർ ആനന്ദവനത്തിനെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. നാളെ നടത്താൻ തീരുമാനിച്ച സ്വീകരണത്തിന് വേദി നൽകാനാവില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് അവസാന നിമിഷം അറിയിച്ചിരിക്കുന്നത്. നാളെ വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് വൈകീട്ട് അഞ്ച് മണിക്കായിരുന്നു മഹാമണ്ഡലേശ്വറിന് സ്വീകരണവും ആദരവും നൽകാൻ സാംസ്ക്കാരികനഗരി തീരുമാനിച്ചിരുന്നത്. ഇതിനായുള്ള വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞാണ് വേദി നൽകാനാവില്ലെന്നു കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചത് എന്നാണ് വിവരം.

വളരെ നേരത്തേ ദേവസ്വത്തെ അറിയിച്ച് അപേക്ഷ കൊടുത്ത പരിപാടിയായിരുന്നു ഇത്. എന്നാൽ 18 ന് ശ്രീവടക്കുന്നാഥനിൽ കലശം നടക്കുന്നതിനാൽ, ശ്രീമൂലസ്ഥാനത്ത് ഒഴിവില്ലെന്നുംപത്തൊമ്പതിനാണ് നടത്തുന്നതെങ്കിൽ ശ്രീമൂലസ്ഥാനത്ത് വേദി നൽകാം എന്നും ദേവസ്വംപറഞ്ഞതിനേത്തുടർന്ന്, ആദ്യം 18 ന് നടത്താൻ തീരുമാനിച്ച പരിപാടി നമ്മൾ 19 ലേയ്ക്ക്മാറ്റിയതായിരുന്നു.

Stories you may like

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

തുടർന്ന് , ദേവസ്വംതന്നെ ആവശ്യപ്പെട്ട് തിയ്യതിമാറ്റിയ പരിപാടിക്കാണ് ഇപ്പോൾ വേദിനിഷേധിച്ചിരിക്കുന്നത്. ശ്രീശങ്കരജൻമഭൂമിയിൽനിന്ന് ആദ്യമായി ഒരു മഹാമണ്ഡലേശ്വർ ഉണ്ടായിവന്നതിനെ ഭക്തർ മലയാളിസമൂഹത്തിന്റെ പുണ്യമായാണ് കരുതുന്നത്.സ്വാമിജിയെ സമുചിതമായി സ്വീകരിക്കാനും ആദരിക്കാനും സനാതനസംസ്ക്കാരത്തിൽവിശ്വസിക്കുന്ന എല്ലാ സംഘങ്ങളും സമുദായ സംഘടനകളും ക്ഷേത്ര സമിതികളുംസന്ന്യാസസമൂഹവും ഏകസ്വരത്തിൽ തീരുമാനിച്ചതാണെന്നു കാളികാപീഠം വ്യക്തമാക്കി ഈപുണ്യസംഗമമാണ് കൊച്ചിൻദേവസ്വത്തിന്റെ അധാർമ്മികമായ ഇടപെടലിലൂടെഅവഹേളിക്കപ്പെട്ടിരിക്കുന്നത്തെന്നു കാളികാപീഠം ആരോപിച്ചു.

ഈ സ്വീകരണത്തിൽ പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും എല്ലാ രീതിയിലുംപങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുമ്പോളാണ് കൊച്ചിൻ ദേവസ്വത്തിന്റെ ഈ നിഷേധാത്മകനിലപാട്.ഈ പ്രവൃത്തിയിലൂടെ ഭാരതത്തിലെത്തന്നെ  പ്രമുഖസന്ന്യാസിവര്യനേയും

അദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങാനും  എത്തുന്ന പതിനായിരങ്ങളേയും കൊച്ചിൻദേവസ്വംഅപമാനിച്ചിരിക്കുകയാണ്.ഹിന്ദുസമൂഹത്തിനുനേരെ ദേവസ്വം കാണിച്ച ഈ അനീതിയോട് ഞങ്ങൾകടുത്ത പ്രതിഷേധം അറിയിക്കുന്നുവെന്ന് കാളികാപീഠം കൂട്ടിച്ചേർത്തു.

സ്വീകരണപരിപാടികളിൽ വേദിയിൽ മാത്രമാണ് മാറ്റമുണ്ടായിട്ടുള്ളത്.പറഞ്ഞ ദിവസത്തിൽ,പറഞ്ഞ സമയത്തുതന്നെ ഈ പരിപാടി ഭംഗിയായി നടക്കും.വേദി, സ്വാമി വിവേകാനന്ദ റോഡിലെ(ഷൊറണൂർ റോഡ് ) കൗസ്തുഭത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു.സമയം 5 PM  എന്ന് കാളികാപീഠം വ്യക്തമാക്കി.

Tags: Juna agada
Share8
Tweet
Send
Share

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

Latest News

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies