കമ്യൂണിസ്റ്റ് ഭീകര കോട്ടയിൽ ആദ്യ ടവർ; ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം; തേകുലഗുഡെം ഗ്രാമത്തിൽ ആദ്യ മൊബൈൽ ടവർ സ്ഥാപിച്ചു
റായ്പൂർ: കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കരങ്ങളിൽ നിന്നും പതിയെ മോചിതരായി ഛത്തീസ്ഗഡിലെ ജനങ്ങൾ. കമ്യൂണിസ്റ്റ് ഭീകരബാധിത ജില്ലയായ സുഖ്മയിലെ ഗ്രാമത്തിൽ മൊബൈൽ ടവർ സ്ഥാപിച്ചു. ഹോളി ദിനത്തിൽ ഉദ്യോഗസ്ഥരും...



























