വയനാട് മേപ്പാടിയില്‍ രണ്ട് പേരെ ബന്ധികളാക്കി മാവോയിസ്റ്റുകള്‍.900 എന്ന എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്.
ഇതരം സംസ്ഥാന തൊഴിലാളികളെയാണ് ഇവര്‍ ബന്ധികളാക്കിയിരിക്കുന്നത്. ഒരു തൊഴിലാളി രക്ഷപ്പെട്ടു. നാല് പേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉള്ളത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്.
Discussion about this post