Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകി ഇന്ത്യ, അങ്കലാപ്പോടെ പാകിസ്ഥാൻ: സ്വന്തമായി വാക്സിനുമില്ല, ആവശ്യം വന്നപ്പോള്‍ ചൈനയുമില്ല

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചൈനയ്ക്കൊപ്പം നിലയുറപ്പിച്ച പാകിസ്ഥാന് ഇപ്പോള്‍ വാക്സിന്‍ ലഭ്യമാകാതെ പരുങ്ങലിലാണ്.

by Brave India Desk
Jan 21, 2021, 06:49 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമബാദ്: സ്വന്തമായി വാക്സിനില്ല, ആവശ്യം വന്നപ്പോള്‍ ചൈനയുമില്ല. ഇപ്പോൾ പാകിസ്ഥാന്റെ സ്ഥിതി ഇതാണ്. ഇതോടെ വാക്സിൻ നൽകി സഹായിക്കാൻ ആരുമില്ലാതെ പാകിസ്ഥാന്‍ അങ്കലാപ്പില്‍. ലോകത്തെ വാക്സിന്‍ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇന്ത്യയുമായി നേരത്തെ തന്നെ കരാറൊപ്പിടുന്നതില്‍ ബംഗ്ലാദേശും നേപ്പാളുമുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ സൗജന്യമായി വാക്സിന്‍ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചൈനയ്ക്കൊപ്പം നിലയുറപ്പിച്ച പാകിസ്ഥാന് ഇപ്പോള്‍ വാക്സിന്‍ ലഭ്യമാകാതെ പരുങ്ങലിലാണ്.

സ്വന്തമായി വാക്സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്ലാത്ത പാകിസ്ഥാന്‍ അയല്‍ രാജ്യങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ വാക്സിന്‍ വാങ്ങാനുള്ള ഒരു നടപടിയും തുടങ്ങിവച്ചിരുന്നില്ല. കൊവിഷീല്‍ഡും ചൈന വാക്സിനുമാണ് പാകിസ്ഥാനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൊവിഷീല്‍ഡ് ഏറ്റവും കൂടുതല്‍ ഡോസ് ഉത്പാദിപ്പിക്കുന്ന ഇന്ത്യയുമായി ഒരു ചര്‍ച്ചയും പാകിസ്ഥാന്‍ നടത്തിയില്ല. ചൈനയാകട്ടെ സ്വന്തം വാക്സിന്‍ നല്‍കാമെന്നതിനേപ്പറ്റി ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ചേർന്ന് നാടിന് സമർപ്പിക്കും

ഇന്ത്യയുമായി മോശം ബന്ധമുള്ളതിനാല്‍ പാകിസ്താന് ഇന്ത്യയെ സമീപിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നല്ല ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും ആവശ്യം വന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുമെന്നും പാകിസ്ഥാന്‍ പറയുന്നു. എന്നാല്‍ ഇന്ത്യയ്ക്കാവശ്യമുള്ളത് നല്‍കിയതിനു ശേഷമേ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

Tags: pakistanCovid vaccineCovid Vaccine India
Share248TweetSendShare

Discussion about this post


Related News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

Next Post

സെറം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ തീ​പി​ടി​ത്തം; അ​ഞ്ച് പേ​ര്‍ മ​രി​ച്ചു

Latest News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

‘കുപ്രചരണങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’; കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഇന്ത്യക്ക് അഭിമാനം; ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News