Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

എന്തോ വലിയ അപകടം വരുന്നു’; യുഎസിൽ ‘പാനിക് ബയിങ്’ കുതിച്ചുകയറിയത് 400%, തകർന്നടിഞ്ഞ് ടെക് ഓഹരികളും എണ്ണവിപണിയും!

by Brave India Desk
Nov 22, 2026, 10:02 am IST
in World
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (AI), ടെക് മേഖലകളിലെ വൻ തകർച്ചയും തുടർച്ചയായ സാങ്കേതിക തകരാറുകളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുന്നു. വലിയൊരു ദുരന്തമോ സൈബർ ആക്രമണമോ വരാനിരിക്കുന്നു എന്ന ഭീതിയിൽ യുഎസ് പൗരന്മാർ അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ കൂട്ടത്തോടെ വാങ്ങിക്കൂട്ടുന്ന ‘പാനിക് ബയിങ്’ (Panic Buying) 400 ശതമാനത്തോളം വർധിച്ചതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസങ്ങളിൽ വിമാന സർവീസുകൾ, ബാങ്കിംഗ് സംവിധാനങ്ങൾ, സർക്കാർ വെബ്സൈറ്റുകൾ എന്നിവയെ ബാധിച്ച തുടർച്ചയായ സാങ്കേതിക തകരാറുകൾക്ക് പിന്നാലെയാണ് പല യുഎസ് നഗരങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി സൂപ്പർമാർക്കറ്റുകളിലേക്ക് ഇരച്ചുകയറിയത്. എഐ സൈബർ ആക്രമണം വഴി യുഎസ് പവർ ഗ്രിഡ് തകരാറിലാകുമെന്നും 90 ദിവസത്തേക്ക് വൈദ്യുതി മുടങ്ങുമെന്നുമുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. ഇതേത്തുടർന്ന് വാൾമാർട്ട്, കോസ്റ്റ്കോ തുടങ്ങിയ പ്രമുഖ റീട്ടെയിൽ ശാലകളിൽ കുടിവെള്ളം, കേടാകാത്ത ഭക്ഷ്യവസ്തുക്കൾ, ജനറേറ്ററുകൾ, പ്രൊപ്പെയ്ൻ സിലിണ്ടറുകൾ എന്നിവയ്ക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Stories you may like

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത്തരം പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ പരിഭ്രാന്തി കുറഞ്ഞിട്ടില്ല. ഈ അമിത ഭീതി ഓഹരി വിപണിയിലേക്ക് കൂടി പടർന്നാൽ നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിയുന്ന വൻ തകർച്ചയ്ക്ക് വഴിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

അതേസമയം, യുഎസ് ഓഹരി വിപണിയിൽ ഇതിനോടകം തന്നെ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്.ഒക്ടോബറിലെ റെക്കോർഡ് ഉയരത്തിൽ നിന്ന് 10 ശതമാനത്തോളം കുത്തനെ വീണതിന്റെ ആഘാതത്തിലാണ് വിപണി. പ്രമുഖ സൂചികകളായ എസ് ആൻഡ് പി 500 (S&P 500), ഡൗ ജോൺസ് (Dow Jones) എന്നിവ തിരുത്തലിലേക്ക് (Correction) കടന്നപ്പോൾ, ടെക് ഭീമന്മാരുടെ സൂചികയായ നാസ്ഡാക് (Nasdaq) ഈ വർഷം നേടിയ എല്ലാ നേട്ടങ്ങളും നഷ്ടപ്പെടുത്തി.

വലിയ പ്രതീക്ഷയോടെ എത്തിയ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ (Anthropic) ഐപിഒ വൻ പരാജയമായതും ഓഹരികൾ ഇടിഞ്ഞതും വിപണിക്ക് തിരിച്ചടിയായി. ഇതിനുപുറമെ, അക്കൗണ്ടിംഗ് ക്രമക്കേടുകളെക്കുറിച്ചും ചൈനീസ് ചാരവനിതയുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ചും യുഎസ് ഏജൻസികൾ അന്വേഷണം കടുപ്പിച്ചതോടെ ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയുടെ (Nvidia) ഓഹരികൾ 14 ശതമാനത്തോളം കൂപ്പുകുത്തി. വിപണി സൂചികകളുടെ സ്വാഭാവിക പിന്തുണ നഷ്ടപ്പെട്ടതും ബാൾട്ടിക് കടലിലെ സംഘർഷങ്ങളും ആഗോള എണ്ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടവും നിക്ഷേപകരുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട്.

Tags: us
Share
Tweet
Send
Share

Latest stories from this section

ഹോർമുസിൽ വീണ്ടും സംഘർഷം; മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഭൂഗർഭ കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ പ്രദർശിപ്പിച്ച് ഇറാൻ

ഹോർമുസിൽ വീണ്ടും സംഘർഷം; മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഭൂഗർഭ കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ പ്രദർശിപ്പിച്ച് ഇറാൻ

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

Latest News

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

എന്തോ വലിയ അപകടം വരുന്നു’; യുഎസിൽ ‘പാനിക് ബയിങ്’ കുതിച്ചുകയറിയത് 400%, തകർന്നടിഞ്ഞ് ടെക് ഓഹരികളും എണ്ണവിപണിയും!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാകിസ്ഥാൻ ഭീകരബന്ധമുള്ള മൂന്നാം പ്രതിയും പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies