വയനാട്: വയനാട്ടിലെ സ്പോര്‍ട്്സ് ഹോസ്റ്റലില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 17 വയസുകാരി രസ്നയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാവാം ആത്മഹത്യയ്ക്ക് കാരണം എന്നാണ് സൂചന. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക് ഉണ്ടായിരുന്നു. പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ പെണ്‍കുട്ടി.
Discussion about this post