Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ജാഗ്രതൈ! നിങ്ങള്‍ ഒരിക്കലും ക്ലിക്ക് ചെയ്യാന്‍ പാടില്ലാത്ത ഏഴ് സന്ദേശങ്ങള്‍; ഏതൊക്കെയെന്ന് അറിയാം

by Brave India Desk
Nov 13, 2023, 03:33 pm IST
in Technology
Share on Facebook
Tweet
WhatsAppTelegram

ലോകത്താകമാനം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.അതില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് ഇന്റര്‍നെറ്റ് വഴിയും. ഒരു ചെറിയ അശ്രദ്ധമതി വലിയ നഷ്ടത്തിന് കാരണമാവാന്‍. ഇതിനെതിരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സെക്യൂരിറ്റി സ്ഥാപനമായ മക്അഫീ.

ഹാക്ക് ചെയ്യാനോ, പണം തട്ടിയെടുക്കാനോ വേണ്ടി എത്തുന്ന സന്ദേശങ്ങള്‍ അപകടകരമായ ഏഴ് സന്ദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയാണ് കമ്പനി അവതരിപ്പിക്കുന്നത്. 82% ഇന്ത്യക്കാരും ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുകയോ അതില്‍ വീഴുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇമെയിലിലൂടെയോ ടെക്സ്റ്റിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പ്രതിദിനം ഏകദേശം 12 വ്യാജ സന്ദേശങ്ങളോ തട്ടിപ്പ് ശ്രമങ്ങളോ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു .

Stories you may like

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

നിങ്ങള്‍ ഒരിക്കലും ക്ലിക്ക് ചെയ്യാന്‍ പാടില്ലാത്ത അപകടകരമായ ഏഴ് സന്ദേശങ്ങള്‍

നിങ്ങള്‍ ഒരു സമ്മാനം നേടി!

നേടിയ സമ്മാനം വ്യക്തമാക്കുന്നത് പോലെ സന്ദേശം വന്നേക്കാം. എന്നാല്‍ ലഭിച്ച സന്ദേശം തട്ടിപ്പും സ്വീകര്‍ത്താവിന്റെ ക്രെഡന്‍ഷ്യലുകളോ പണമോ മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരിക്കും.

വ്യാജ തൊഴില്‍ അറിയിപ്പുകള്‍ അല്ലെങ്കില്‍ ഓഫറുകള്‍

അപകടകരമായ മറ്റൊരു സന്ദേശമാണിത്. ഓര്‍ക്കുക, ജോലി വാഗ്ദാനങ്ങള്‍ ഒരിക്കലും വാട്ട്സ്ആപ്പിലോ എസ്എംഎസിലോ വരുന്നില്ല. ഒരു പ്രൊഫഷണല്‍ കമ്പനിയും ഈ പ്ലാറ്റ്ഫോമുകളില്‍ നിങ്ങളെ ഒരിക്കലും സമീപിക്കില്ല, അതിനാല്‍ ഇങ്ങനെ അറിയുപ്പുകള്‍ വന്നാല്‍ അത് തട്ടിപ്പായിരിക്കും.

URL (ലിങ്കുകള്‍) ഉള്ള ബാങ്ക് അലേര്‍ട്ട് സന്ദേശങ്ങള്‍

സന്ദേശത്തിലെ ഒരു url/ ലിങ്ക് വഴി കെ വൈ സി പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന എസ് എം എസ് അല്ലെങ്കില്‍ വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ബാങ്ക് അലേര്‍ട്ട് സന്ദേശങ്ങള്‍ തട്ടിപ്പുകളാണ്. നിങ്ങളുടെ പണം തട്ടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.

നിങ്ങള്‍ നടത്തിയിട്ടില്ലാത്ത ഷോപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍

ഇതുവരെ നടത്തിയിട്ടില്ലാത്ത ഷോപ്പിങ്ങിനെ കുറിച്ചുള്ള അപ്ഡേറ്റുകളും തട്ടിപ്പാണ്. സ്വീകര്‍ത്താക്കള്‍ ക്ലിക്കുചെയ്യുകയും അതിലടെ ഫോണ്‍ ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്.

Netflix , OTT സബ്സ്‌ക്രിപ്ഷന്‍ അപ്ഡേറ്റുകള്‍

OTT ജനപ്രീതി വര്‍ദ്ധിക്കുന്നതിനനുസരിച്ച്, Netflix അല്ലെങ്കില്‍് OTT സബ്സ്‌ക്രിപ്ഷന്‍ സന്ദേശങ്ങള്‍ ഉപയോഗിച്ച് സ്‌കാമര്‍മാര്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഇത് സൗജന്യ ഓഫറുകളോ സബ്സ്‌ക്രിപ്ഷനുകളോ തീര്‍ന്നാല്‍ അടിയന്തര സന്ദേശങ്ങളോ ആകാം.

വ്യാജ ഡെലിവറി, അല്ലെങ്കില്‍ ഡെലിവറി പ്രശ്‌നങ്ങളെ കുറിച്ചുള്ള അറിയിപ്പ്
ഡെലിവറി ചെയ്യാന്‍ പറ്റാത്തതോ, അല്ലെങ്കില്‍ മറ്റ് ഡെലിവറി പ്രശ്നങ്ങളെക്കുറിച്ചുള്ള SMS അല്ലെങ്കില്‍ വാട്‌സ്ആപ്പ് എന്നിവയിലൂടെ വരുന്ന അറിയിപ്പുകളും അപകടകരമാണ്.

ആമസോണ്‍ സുരക്ഷാ അലേര്‍ട്ട്, അക്കൗണ്ട് അപ്ഡേറ്റുകള്‍ സംബന്ധിച്ച അറിയിപ്പ് സന്ദേശങ്ങള്‍

ആമസോണ്‍ സുരക്ഷാ അലേര്‍ട്ട്, നിങ്ങളുടെ അക്കൗണ്ടിലെ ഏതെങ്കിലും അപ്ഡേറ്റ് സംബന്ധിച്ച അറിയിപ്പ് സന്ദേശങ്ങളും കെണികളാണ്. അത്തരം പ്രധാനപ്പെട്ട അലേര്‍ട്ടുകള്‍ക്കായി ആമസോണോ ഏതെങ്കിലും ഇ-കൊമേഴ്സ് കമ്പനിയോ ഒരിക്കലും എസ്എംഎസിലോ വാട്ട്സ്ആപ്പിലോ നിങ്ങളെ ബന്ധപ്പെടില്ലെന്ന് ദയവായി ശ്രദ്ധിക്കുക.

Tags: Cyber FraudsmsJohn Mcafeeonline scammcAfeewhats appsecurityOnline Fraud
Share13
Tweet
SendShare

Latest stories from this section

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

Latest News

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies