Tag: whats app

‘താലിബാന് ഉപയോ​ഗിക്കാൻ അനുമതിയില്ല’; അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വിലക്കേർപ്പെടുത്തി വാട്‌സാപ്പ്

കാലിഫോര്‍ണിയ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ ഉപയോഗിച്ചു വരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം. താലിബാന്റെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ ...

‘സമൂഹമാധ്യമങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് അടിയന്തര റിപ്പോര്‍ട്ട് നല്‍കണം’; നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാർ

ഡല്‍ഹി: വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന ശാസന. എല്ലാ സമൂഹമാധ്യമങ്ങളും ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

‘ക്രമസമാധാന പാലനവും ​​ദേശീയ സുരക്ഷയും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം’; വാട്ട്സ്‌ആപ്പിന് മറുപടി നൽകി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021നെതിരായ വാട്ട്സ്‌ആപ്പിന്റെ നിയമപരമായ വെല്ലുവിളിയില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. പൗരന്‍മാരുടെ സ്വകാര്യതയ്ക്കുളള അവകാശം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ഇത് ന്യായമായ ...

വാട്‌സാപ്പും ടെലി​ഗ്രാമും ഇനി വേണ്ട; സന്ദേശ് ആപ്പ് പുറത്തിറക്കി കേന്ദ്രം

വാട്‌സാപ്പ്, ടെലി​ഗ്രാം പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായി സന്ദേശ് (Sandes)എന്ന പേരില്‍ പുതിയ നെസേജിങ് ആപ്പ് പുറത്തിറക്കി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി.). സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ...

‘വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും’; കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്ന് മറുപടിയുമായി വാട്സാപ്പ്

വാട്സപ്പിന്റെ പുതിയ ഡേറ്റ പ്രൈവസി നയത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെ മറുപടിയുമായി വാട്സാപ്പ്. ഫേ‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ സ്വകാര്യതാ നയം പൂര്‍ണമായും ...

‘ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ, നയമാറ്റം പിന്‍വലിക്കണം’; വാട്ട്‌സ്‌ആപ്പ് സിഇഒയ്ക്ക് കത്തയച്ച് കേന്ദ്ര സര്‍ക്കാർ

ഡല്‍ഹി: സ്വകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് വാട്ട്‌സ്‌ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്ട്‌സ്‌ആപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ ...

വാട്ട്‌സ്‌ആപ്പിന്റെ പുതിയ പോളിസി മാറ്റം സ്വകാര്യതയുടെ ലംഘനമോ?; കേന്ദ്രം പരിശോധിക്കുന്നു

ഡല്‍ഹി: വാട്ട്‌സ്‌ആപ്പിന്റെ പുതിയ പോളിസി മാറ്റം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേ‌സ്ബുക്കുമായും കമ്പനിയുടെ മറ്റു സര്‍വീസുകളുമായും പങ്കുവയ്ക്കുമെന്ന വാട്ട്‌സ്‌ആപ്പിന്റെ പ്രഖ്യാപനം സ്വകാര്യതയുടെ ലംഘനമാവുമോയെന്നാണ് ...

‘ഫേസ്ബുക്കും വാട്ട്സ് ആപ്പും നിരോധിക്കണം’; കേന്ദ്രത്തോടാവശ്യപ്പെട്ട് സി.എ.ഐ.ടി

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്‌കരിച്ചതോടെ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും അല്ലെങ്കില്‍ വാട്ട്സ് ആപ്പിനും ഫേസ്ബുക്കിനും വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി ...

വാട്‌സ്‌ആപ്പ് ഇനി ഈ ഫോണുകളില്‍ ലഭിക്കില്ല; കാരണമിതാണ്

2021 ഓടെ പ്രമുഖ മെസ്സേജിങ് ആപ്പായ വാട്‌സ്‌ആപ്പ് ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. സാംസങ് എസ്2, മോട്ടറോള ഡ്രോയ്ഡ്, എല്‍.ജി ഒപ്ടിമസ് ബ്ലാക്, എച്ച്‌.ടി.എസ് ഡിസയര്‍, ഐ.ഒ.എസ്, ഐഫോണ്‍ ...

നാളെ മുതല്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കുകയില്ല, ഫോണുകൾ ഇവയാണ്….

കൊച്ചി: നാളെ മുതൽ ചില ഒഎസ് പതിപ്പുകള്‍ ഉള്ള ഫോണുകളില്‍ നിന്നും വാട്‌സ്‌ആപ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നു. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ...

സ്ത്രീകളടക്കമുള്ള വാട്​സ്​ആപ്പ്​​ ഗ്രൂപ്പില്‍ അശ്ലീല ചിത്രം; സിപിഎം നേതാവിനെതിരെ പാർട്ടി നടപടി

ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്സ്​ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്​റ്റു ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. സിപിഎം പാലമേല്‍ വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ ...

‘ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും’, കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ച് വാട്‌സാപ്പ്

ഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ച് വാട്‌സാപ്പ്. സുരക്ഷ കാര്യങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ...

ഉപയോക്താക്കളെ കുരുക്കിലാക്കി വാട്‌സ്ആപ്പ് പണിമുടക്കി

കൊച്ചി: സമൂഹമാധ്യമമായ വാട്‌സ്ആപ്പ് താത്കാലികമായി പണിമുടക്കി. ഏതാനും മണിക്കൂറത്തേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാവുകയായിരുന്നു. ഇന്ത്യന്‍ സമയം 12.30 ഓടെയാണ് തകരാര്‍ പ്രകടമായത്. യൂറോപ്പിലും അമേരിക്കയിലുമാണ് വാട്‌സ്ആപ്പ് ...

ആര്‍ക്കും ആരെയും ഇനി തത്സമയം പിന്തുടരാം, ലൈവ് ലൊക്കേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള 'ലൈവ് ലൊക്കേഷന്‍' സംവിധാനവുമായി വാട്‌സ്ആപ്പ്. ഈ സൗകര്യം ഉപയോഗിച്ച് വാട്‌സ്ആപ്പിലെ ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ ...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം, വാട്‌സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി ചൈന

ഷാങ് ഹായ്:  അടുത്ത മാസം നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാമത് ദേശിയ സമ്മേളനത്തിന്റെ ഭാഗമായി ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്കു പിന്നാലെ വാട്‌സ്ആപ്പിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. സെപ്റ്റംബര്‍ ...

വാട്സ്‌ആപ്പിലും ഇനി വെരിഫൈഡ് അക്കൗണ്ടുകള്‍

വ്യാവസായികാടിസ്ഥാനത്തില്‍ വാട്സ്‌ആപ്പിന്റെ ഉപയോഗം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി, വ്യവസായ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ക്ക് വെരിഫൈഡ് ബാഡ്ജ് നല്‍കാനൊരുങ്ങി വാട്സ്‌ആപ്പ്. ഇതിനുള്ള പ്രാഥമികഘട്ട പരീക്ഷണം വാട്സ്‌ആപ്പ് ആരംഭിച്ചു. വാട്സ്‌ആപ്പ് ബിസിനസ് ...

ഫേസ്ബുക്കിലും വാട്സ് അപ്പിലും ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട, ഇനി സംസാരിച്ചാല്‍ മാത്രം മതി-വീഡിയോ

ഇന്‍ര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാത്ത അവസ്ഥയെ പറ്റി ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ സാധിക്കില്ല. വാട്‌സ് അപ്പിലും ഫേസ്ബുക്കിലും ചാറ്റിങ് ചെയ്യാന്‍ ഇതാ പുതിയ രീതി. ...

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി മലയാളത്തില്‍ ഐഎസ് പ്രചാരണം ; സന്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങൾ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദ് വാട്‌സ്ആപ്പ് ...

പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പുറത്ത്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി ...

ഭര്‍ത്താവ് വാട്ട്‌സ്ആപ്പില്‍ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തി; നീതി തേടി യുവതി കോടതിയില്‍

ഡല്‍ഹി: ഭര്‍ത്താവ് വാട്‌സ്ആപ്പ് വഴി വിവാഹമോചനം നടത്തിയതിനെതിരെ യുവതി കോടതിയില്‍. സ്വന്തം കുടുംബത്തിന്റെ പോലും പിന്തുണയില്ലാതെയാണ് യുവതി വാട്‌സ്ആപ്പ് സന്ദേശം വഴി തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കോടതിയെ ...

Page 1 of 2 1 2

Latest News