ജാഗ്രതൈ! നിങ്ങള്‍ ഒരിക്കലും ക്ലിക്ക് ചെയ്യാന്‍ പാടില്ലാത്ത ഏഴ് സന്ദേശങ്ങള്‍; ഏതൊക്കെയെന്ന് അറിയാം
ലോകത്താകമാനം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.അതില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് ഇന്റര്‍നെറ്റ് വഴിയും. ഒരു ചെറിയ അശ്രദ്ധമതി വലിയ നഷ്ടത്തിന് കാരണമാവാന്‍. ഇതിനെതിരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ...