ഓര്‍ത്തിരിക്കണം 1930, പുതിയ തന്ത്രവുമായി തട്ടിപ്പുകാര്‍, ശ്രദ്ധിക്കേണ്ടത്
കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വിരിച്ച ഡിജിറ്റല്‍ അറസ്റ്റ് വലയില്‍ ചെന്ന് വീണ്ടും കുടുങ്ങുകയാണ് ആളുകള്‍. കൂടുതലായും വയോജനങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സിറ്റി പോലീസ് പരിധിയില്‍ ഒരുമാസത്തിനിടെ ...