Tag: Online Fraud

നിക്ഷേപകരാകാന്‍ ‘ഇന്‍റര്‍വ്യൂ പാസാകണം’; തട്ടിപ്പിന്റെ വേറിട്ട തന്ത്രവുമായി ക്യൂനെറ്റ്​

തി​രൂ​ര്‍ (മ​ല​പ്പു​റം): മ​റ്റ് മ​ണി​ചെ​യി​ന്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി വേറിട്ട ത​​ന്ത്ര​ങ്ങ​ള്‍ പ്ര​യോ​ഗി​ച്ച് ആ​ളു​ക​ളെ വീഴ്ത്തി ക്യൂ​നെ​റ്റിന്റെ പേ​രി​ല്‍ നി​ക്ഷേ​പ ​ത​ട്ടി​പ്പ്​ ന​ട​ത്തി​യ​വ​ര്‍. പ​ണം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ഇ​ന്‍​റ​ര്‍​വ്യൂ ...

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാരഥി’ക്കും വ്യാജന്‍; ലക്ഷ്യം പണം തട്ടല്‍; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത ​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാഹന വകുപ്പിന്റെ നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 'സാ​ര​ഥി പ​രി​വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​'​നും വ്യാ​ജ​ന്മാ​ര്‍. അ​പേ​ക്ഷ​​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ പ​ണം ത​ട്ടു​ക​യാ​ണ്​ ല​ക്ഷ്യം. ഓണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക്​ ഗൂ​ഗി​ളി​ല്‍ 'സാ​ര​ഥി' സെ​ര്‍​ച്ച്‌​ ചെ​യ്യു​ന്ന​വ​രാ​ണ്​ വ്യാ​ജ​ന്മാ​രു​ടെ ...

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ: എൻഗ്രോക് വെബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തട്ടിപ്പ് വ്യാപകമാകുന്നതായി സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

ഡൽഹി: വ്യാജലിങ്കുകൾ ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പുകൾ നടത്തുന്ന സംഘം രാജ്യത്ത് വ്യാപകമാകുന്നതായി സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. എൻഗ്രോക് വെബ് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള തട്ടിപ്പ് പരക്കെ ...

‘പഴയ ഒരു രൂപയുണ്ടോ ആയിരങ്ങള്‍ സമ്പാദിക്കാം’; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട വീട്ടമ്മയുടെ അനുഭവം പങ്കുവെച്ച് കേരള പൊലീസ്​

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ പറ്റിയുള്ള മുന്നറിയിപ്പു‌മായി കേരള പൊലീസ്​ രം​ഗത്ത്. പഴയ ഒരു രൂപയും ഒരു പൈസയുമാണ്​ ഇപ്പോള്‍ തട്ടിപ്പുകാരുടെ പുതിയ ആയുധം. അതിനെക്കുറിച്ച്‌​ ബോധവത്​കരണം നടത്താനായി ...

ഓണ്‍ലൈന്‍ തട്ടിപ്പ്; ആമസോണ്‍ ഉദ്യോഗസ്ഥരായി ചമഞ്ഞ് അമേരിക്കകാരുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടി; ഡല്‍ഹിയിലെ വ്യാജ ആമസോണ്‍ കാള്‍ സെന്റര്‍ പൊലീസ് പൂട്ടിച്ചു; സ്ത്രീകളുള്‍പ്പെടെ 84 പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ആമസോണ്‍ ഉദ്യോഗസ്ഥരായി ചമഞ്ഞ് അമേരിക്കകാരുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ ഡല്‍ഹി പൊലീസ് 12 ഓളം സ്ത്രീകളുള്‍പ്പെടെ 84 പേരടങ്ങുന്ന ...

വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം; എംബസി ഉദ്യോഗസ്ഥരെന്ന പേരിൽ വ്യാജരേഖകൾ നൽകി തട്ടിപ്പ്; സൈബർ സംഘങ്ങൾക്കെതിരെ ജാഗ്രത നിർദ്ദേശം

ഡൽഹി : കാനഡ, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സൈബർ സംഘങ്ങൾ രാജ്യത്ത് വ്യാപകമാകുന്നു. വിദേശ രാജ്യങ്ങളിലേക്ക് ഈ കൊവിഡ്ക്കാലത്ത് ജോലിക്ക് ...

വ‍്യാജ ഫേസ്ബുക്ക് പ്രൊ​ഫൈല്‍ വഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പണം തട്ടിപ്പ് വ്യാപകം

നി​ല​മ്പൂ​ര്‍: വ‍്യാ​ജ ഫേ​സ്ബു​ക്ക് മേ​ല്‍​വി​ലാ​സം വ​ഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പ​ണം ത​ട്ടു​ന്ന സം​ഘം സജീവമെന്ന് മുന്നറിയിപ്പ്. മാ​ധ‍്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ​യും ഡോ​ക്​​ട​ര്‍​മാ​രു​ടെ​യും പേ​രി​ല്‍ സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പെട്ടാണ് കൂ​ടു​ത​ല്‍ ...

പ്രഭയും രമ്യയും, പിടിയിലായ അശ്വതി

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി തട്ടിപ്പ്; തട്ടിപ്പ് നടത്തിയത് കൊച്ചി സ്വദേശികളായ സഹോദരിമാരുടെ ചിത്രങ്ങൾ വച്ച്; അവസാനം ‘അശ്വതി അച്ചു’ പിടിയിൽ

കൊച്ചി : സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ‘അശ്വതി അച്ചു’ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭ സഹോദരി രമ്യഎന്നിവരുടെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ...

വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിച്ച്‌ സ്ക്രീൻ റെക്കോര്‍ഡ് ചെയ്ത് പണം തട്ടുന്നതായി പരാതി; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

തൊടുപുഴ: സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുകയും കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായി പരാതിയെത്തുടർന്ന് സംഘത്തെ കുറിച്ച്‌ സൈബര്‍ സെല്‍ ...

‘ഓൺലൈനിലെ ആദായ വിൽപന; വ്യാജ വെബ് സൈറ്റുകളിൽ വഞ്ചിതരാകരുത്’ ; സമൂഹ മാധ്യമങ്ങൾ വഴി പൊലീസ് മുന്നറിയിപ്പ്

കോവിഡ് കാലത്ത് ഓൺലൈൻ വ്യാജൻമാരുടെ പ്രളയമാണ്. സ്മാർട് ഫോൺ, ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെ സാധാരണക്കാരെ വഞ്ചിക്കാനായി നിരവധി വ്യാജ വെബ്സൈറ്റുകളാണ് പ്രവർത്തിക്കുന്നത്. കേവലം 5,000 രൂപയ്ക്ക് ഐഫോൺ ...

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പ്; മൊബൈല്‍ ആപ്പുകള്‍’ വഴി 150 കോടി തട്ടിയെടുത്ത് ചൈനീസ് കമ്പനി; തട്ടിപ്പുകാരുടെ വലയില്‍ വീണത് 5 ലക്ഷം ഇന്ത്യാക്കാര്‍

ഡല്‍ഹി: അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച്‌ പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ ഡല്‍ഹി പോലീസ് കണ്ടെത്തി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജോലിക്കാരിയായ ...

ഓൺലൈൻ തട്ടിപ്പ്; സമൂഹമാധ്യമത്തിലൂടെ സുഹൃത്തബന്ധം സ്ഥാപിച്ച് തട്ടിയെടുത്തത് 3.98 കോടി രൂപ

സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ സമൂഹമാധ്യമം വഴി കോടികളുടെ വന്‍ തട്ടിപ്പാണ് നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ സീനിയര്‍ എക്സിക്യൂട്ടീവായ 60കാരിക്ക് നഷ്ടമായത് 3.98 ...

ഓണ്‍ലൈന്‍ ലോകത്തെ പുതിയ ചതിക്കുഴി; വാട്​സ്​ആപ്പ് ലക്കി ഡ്രോ തട്ടിപ്പ്

കൊച്ചി: വാട്​സ്​ആപ്പ് ലക്കി ഡ്രോ എന്ന പേരില്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങളെന്ന് പൊലീസ് മുന്നറിയിപ്പ്​ നല്‍കി. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്​സ്​ആപ്പും ...

പുരുഷ എസ്‌കോര്‍ട്ട് സര്‍വീസിന്റെ പേരില്‍ വ്യാപക തട്ടിപ്പ് ; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: പുരുഷ എസ്‌കോര്‍ട്ട് സര്‍വീസിന്റെ പേരില്‍ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന പ്രൊഫൈല്‍ ഉള്ള സ്ത്രീകള്‍ക്കായുള്ള എസ്‌കോര്‍ട്ട് സര്‍വീസ് എന്ന വാഗ്ദാനവുമായാണ് സന്ദേശങ്ങള്‍. ...

” നിങ്ങളെ പറ്റിച്ച് പണംതട്ടാന്‍ വലവിരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ” ശ്രദ്ധിയ്ക്കേണ്ടത് എന്തെല്ലാം ?

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വ്യാപിക്കുകയാണ് . അന്തര്‍ദേശീയ - വിദേശീയ സംഘങ്ങളുടെ തട്ടിപ്പില്‍ ഒന്നുമറിയാതെ വീഴുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന എന്നാണ് സംസ്ഥാനത്ത് രെജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ ...

Latest News