ആലപ്പുഴ: ജെഎസ്എസ് അധ്യക്ഷ കെ.ആര്.ഗൗരിയമ്മയെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് എത്തി. ആലപ്പുഴയിലെ ഗൗരിയമ്മയുടെ വസതിയില്‍ എത്തി പിണറായി കേക്ക് മുറിച്ച് പിറന്നാള്‍ മധുരവും പങ്കുവച്ചു, ്. നിയുക്ത മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്, ഇ.പി.ജയരാജന്, എം.എം.ആരിഫ് എംഎല്‍എ തുടങ്ങിയ നിരവധി പ്രമുഖരും പിണറായിയുടെ കൂടെ ഉണ്ടായിരുന്നു.
. ജെഎസ്എസ് നേതാക്കളും നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗൗരിയമ്മ വസതിയില്‍ ഉച്ചഭക്ഷണവും നല്കി.
വൈകിട്ട് പുന്നപ്ര, വയലാര്‍ രക്തസാക്ഷി മ
Discussion about this post