Cricket

കോൺവേക്കും മിച്ചലിനും അർദ്ധ സെഞ്ച്വറി; ഇന്ത്യക്ക് വിജയലക്ഷ്യം 177

റാഞ്ചി: ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ സന്ദർശകർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ...

രഞ്ജിയിൽ കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു; പുതുച്ചേരിക്കെതിരെ വിദൂര സാദ്ധ്യത മാത്രം

പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. പുതുച്ചേരിക്കെതിരായ നിർണായക മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. 85 റൺസിന്റെ ലീഡാണ് കേരളം വഴങ്ങിയത്....

കളിക്കളത്തിലെ സൂര്യജ്ജ്വാല; സൂര്യകുമാർ യാദവിന് ഐസിസിയുടെ ട്വന്റി 20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം

ദുബായ്: ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന് ഐസിസിയുടെ 2022ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം. കഴിഞ്ഞ വർഷം വിവിധ ടൂർണമെന്റുകളിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങൾ പരിഗണിച്ചാണ്...

ലോക ഒന്നാം നമ്പർ ബൗളറായി മുഹമ്മദ് സിറാജ്; ഏകദിന ലോകകപ്പിൽ പേസ് ആക്രമണം അഴിച്ചു വിടാൻ ടീം ഇന്ത്യ

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഓസ്ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡിനെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ...

ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ഏകദിനത്തിലും തകർപ്പൻ ജയം

ഇൻഡോർ : ന്യൂസ്‌ലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ഇൻഡോറിൽ നടന്ന മൂന്നാമത്തേയും അവസാനത്തേയുമായ ഏകദിന മത്സരത്തിൽ 90 റൺസിനാണ് ഇന്ത്യൻ വിജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ...

പത്ത് ലക്ഷം വേണമെന്ന് ആവശ്യം 50,000 നൽകണമെന്ന് കോടതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് ജീവനാംശം നൽകാൻ വിധി

കൊൽക്കത്ത: വിലാഹമോചന കേസിൽ ക്രിക്കറ്റ് താരം മുഹമ്ദ് ഷമിയ്ക്ക് തിരിച്ചടി. മുൻഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ മുഹമ്മദ് ഷമി ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി...

ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനായില്ല; 400 കടക്കാതെ ഇന്ത്യൻ സ്കോർ

‌ഇൻഡോർ : ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ ഇന്ത്യ. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇരട്ട സെഞ്ച്വറി പാർട്ട്ണർഷിപ്പ് കണ്ടെത്തിയെങ്കിലും മദ്ധ്യ നിര തിളങ്ങാതായതോടെ കൂറ്റൻ...

അടിച്ചു തകർത്ത് ഗില്ലും രോഹിതും; ഇരുവർക്കും സെഞ്ച്വറി ; ഇന്ത്യ പടുകൂറ്റൻ സ്കോറിലേക്ക്

ഇൻഡോർ : മൂന്നാം ഏകദിനത്തിൽ ഇന്ത്യ പടുകൂറ്റൻ സ്കോറിലേക്ക്. ഫോമിൽ നിൽക്കുന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ്മയും ഫോമിലായതോടെ ഇന്ത്യ പടുകൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്....

ഐസിസി വനിതാ ട്വന്റി 20 ടീമിൽ നിറസാന്നിദ്ധ്യമായി ഇന്ത്യൻ പെൺകരുത്ത്; ടീമിൽ ഇടം നേടിയവർ ഇവർ

ദുബായ്: ഐസിസി 2022 പുരുഷ ട്വന്റി 20 ടീമിന് പിന്നാലെ വനിതാ ടീമിലും ഇന്ത്യൻ താരങ്ങളുടെ നിറസാന്നിദ്ധ്യം. സ്മൃതി മന്ഥാന, ദീപ്തി ശർമ്മ, റിച്ച ഘോഷ്, രേണുക...

ലോക ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി; ജോസ് ബട്‌ലർ ക്യാപ്ടൻ; ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ദുബായ് : ലോക ടി20 ടീമിനെ പ്രഖ്യാപിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. 2022 ലെ കളിമികവ് പരിഗണിച്ചാണ് ഐസിസി ടീമംഗങ്ങളെ തിരഞ്ഞെടുത്തത്/ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് ക്യാപ്ടൻ....

ഋഷഭ് പന്തിന്റെ തിരിച്ചു വരവിനായി ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഇന്ത്യൻ താരങ്ങൾ

ഭോപ്പാൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിന്റെ ആരോഗ്യത്തിനായി ക്ഷേത്രദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ...

അനായാസം, ആധികാരികം; ന്യൂസിലൻഡിനെ 8 വിക്കറ്റിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

റായ്പൂർ: ബാറ്റിംഗിലും ബൗളിംഗിലും സമ്പൂർണ്ണ ആധിപത്യം പുലർത്തി രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ. സന്ദർശകർക്കെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയം കുറിച്ച ഇന്ത്യ, ഏകദിന പരമ്പര...

റായ്പൂരിൽ ഷമിയുടെ മാരക പേസ് ആക്രമണം; ന്യൂസിലൻഡ് 108ന് പുറത്ത്

റായ്പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ബൗളിംഗുമായി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 34.3 ഓവറിൽ 108 റൺസിന് പുറത്താക്കി. 6 ഓവറിൽ...

മെലിഞ്ഞവരെയാണോ നിങ്ങൾക്ക് വേണ്ടത്? എന്നാൽ ഫാഷൻ ഷോയിൽ ചെന്ന് മോഡലുകളെ സമീപിക്കൂ; പരിഹാസവുമായി സുനിൽ ഗവാസ്‌കർ

മുംബൈ: രഞ്ജി ട്രോഫിയിൽ മികച്ച ഫോമിലായിരുന്നിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ രംഗത്ത്....

‘ചരിത്രത്തിലെ ഏറ്റവും മോശം അമ്പയറിംഗ്‘: വിവാദ തീരുമാനത്തിൽ അനന്തപത്മനാഭനെതിരെ വിമർശനം ശക്തം

ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ വിവാദ തീരുമാനത്തിന്റെ പേരിൽ മലയാളി അമ്പയർ അനന്തപത്മനാഭനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യ പുറത്തായത് മൂന്നാം അമ്പയറായ...

തിരിച്ചടിച്ച ന്യൂസിലൻഡ് പൊരുതി വീണു; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശ ജയം

ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ വിജയം. ഏകദിന മത്സരങ്ങളുടെ കാലം കഴിഞ്ഞു എന്ന വിമർശനങ്ങൾ ഒരുവശത്ത് ഉയരുമ്പോഴാണ്, ഏകദിന ക്രിക്കറ്റിന്റെ...

സച്ചിൻ ബേബിക്ക് വീണ്ടും സെഞ്ച്വറി; രഞ്ജിയിൽ കർണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകത്തിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. മികച്ച ഫോമിലുള്ള സച്ചിൻ ബേബിയുടെ സെഞ്ച്വറിയുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 342 റൺസ് നേടി....

കോഹ്ലിയുടെ പിൻഗാമിയെന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് ശുഭ്മാൻ ഗിൽ; ന്യൂസിലൻഡിനെതിരെ തകർപ്പൻ ഡബിൾ സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ഹൈദരാബാദ്: പ്രതിഭാസമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനത്തിലെ യുവരാജ സ്ഥാനം ആധികാരികമായി ഉന്നയിച്ച് ശുഭ്മാൻ ഗിൽ. ശ്രീലങ്കയ്ക്കെതിരെ സാക്ഷാൽ വിരാട് കോഹ്ലിയ്ടെ സാന്നിദ്ധ്യത്തിൽ കാര്യവട്ടത്ത് നേടിയ ക്ലാസിക്കൽ സെഞ്ച്വറിക്ക്...

നീ വഴങ്ങിയാൽ കാമുകന് ടീമിൽ ഗംഭീരസ്ഥാനം ഉറപ്പ്; സഹതാരത്തിന്റെ കാമുകിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം; വിവാദം കനക്കുന്നു

ഇസ്ലാമാബാദ്: സഹതാരത്തിന്റെ കാമുകിയെ ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. യുവതിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ബാബർ അസമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തായി. യുവതിയോട്...

സച്ചിന്റെ റെക്കോഡുകൾ ഒന്നൊന്നായി തകർത്ത് കോഹ്‌ലി; സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു; ആരാണ് ക്രിക്കറ്റിലെ ദൈവം – കിംഗോ മാസ്റ്റർ ബ്ലാസ്റ്ററോ ?

ന്യൂഡൽഹി : ലോക റെക്കോഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ് മുൻ ഇന്ത്യൻ നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്‌ലി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിൻ...