Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇതിലും ഭേദം ബോളിങ് മെഷീൻ ആയിരുന്നു, കിവികളെ കൊന്നുകൊലവിളിച്ച് ഇന്ത്യൻ ഓപ്പണമാർ; ഇതുപോലൊന്ന് നിങ്ങൾ കണ്ടിട്ട് കാണില്ല

by Brave India Desk
Oct 27, 2026, 02:56 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകർപ്പൻ തുടക്കം. വെല്ലിംഗ്ടണിലെ ഹെൻറി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 198 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ, വെറും അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 100 റൺസ് നേടി ശക്തമായ നിലയിൽ മുന്നേറുകയാണ്.

ഓപ്പണർമാരായ അഭിഷേക് ശർമ്മയും വൈഭവ് സൂര്യവംശിയും കിവീസ് ബൗളർമാരെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അടിച്ചുപറത്തി വിടുകയായിരുന്നു. വെറും 20 പന്തുകളിൽ നിന്ന് 7 ഫോറുകളും 6 സിക്സറുകളും സഹിതം 67 റൺസ് നേടിയ അഭിഷേക് ശർമ്മയും, 11 പന്തുകളിൽ നിന്ന് 1 ഫോറും 3 സിക്സറും ഉൾപ്പെടെ 26 റൺസ് നേടിയ വൈഭവ് സൂര്യവംശിയുമാണ് തകർപ്പൻ ബാറ്റിങ് കാഴ്ചവെക്കുന്നത്.

Stories you may like

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

വെറും 30 പന്തുകളിൽ നിന്ന് 100 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. കെയ്ൽ ജാമിസൺ, ആദം മിൽനെ തുടങ്ങിയ ബൗളർമാരുടെ ഓവറുകളിലെല്ലാം ഇന്ത്യൻ താരങ്ങൾ ആഞ്ഞടിച്ചു. വിജയത്തിലേക്ക് ഇനി 90 പന്തുകളിൽ നിന്ന് 99 റൺസ് കൂടി മാത്രം മതിയെന്നിരിക്കെ ഇന്ത്യ മത്സരത്തിൽ എത്രയും വേഗം വിജയത്തിലേക്ക് കടക്കുകയാണ്.

Tags: bcciINDIA VS NEW ZEALANDINDIAN CRICKEET
Share
Tweet
Send
Share

Latest stories from this section

ടി20 ചരിത്രത്തിലെ റെക്കോർഡ് പവർപ്ലേ സ്കോർ സ്വന്തമാക്കി ഇന്ത്യ; കിവീസ് ബൗളർമാരെ അടിച്ചോടിച്ച് അഭിഷേക് ശർമ്മയും സംഘവും

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

Latest News

ഗുൽസാർ ➔ വെറൈറ്റി ➔ ശബരി ➔ ഒടുവിൽ HAPPY! ഈ പേരുമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം 💡👑

ഗുൽസാർ ➔ വെറൈറ്റി ➔ ശബരി ➔ ഒടുവിൽ HAPPY! ഈ പേരുമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം 💡👑

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

പാകിസ്ഥാൻ കശ്മീരികളെ സംരക്ഷിക്കുന്നുവെന്ന പ്രസ്താവന: ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഗുലാം നബി ആസാദ്; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പരാതി!

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

ടി20 ചരിത്രത്തിലെ റെക്കോർഡ് പവർപ്ലേ സ്കോർ സ്വന്തമാക്കി ഇന്ത്യ; കിവീസ് ബൗളർമാരെ അടിച്ചോടിച്ച് അഭിഷേക് ശർമ്മയും സംഘവും

ടി20 ചരിത്രത്തിലെ റെക്കോർഡ് പവർപ്ലേ സ്കോർ സ്വന്തമാക്കി ഇന്ത്യ; കിവീസ് ബൗളർമാരെ അടിച്ചോടിച്ച് അഭിഷേക് ശർമ്മയും സംഘവും

മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്

മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്

ഇതിലും ഭേദം ബോളിങ് മെഷീൻ ആയിരുന്നു, കിവികളെ കൊന്നുകൊലവിളിച്ച് ഇന്ത്യൻ ഓപ്പണമാർ; ഇതുപോലൊന്ന് നിങ്ങൾ കണ്ടിട്ട് കാണില്ല

ഇതിലും ഭേദം ബോളിങ് മെഷീൻ ആയിരുന്നു, കിവികളെ കൊന്നുകൊലവിളിച്ച് ഇന്ത്യൻ ഓപ്പണമാർ; ഇതുപോലൊന്ന് നിങ്ങൾ കണ്ടിട്ട് കാണില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology