Wednesday, October 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ന്യൂസിലൻഡിൽ ഇന്ത്യയുടെ ബാറ്റിംഗ് ചുഴലിക്കാറ്റ്; ആദ്യം പ്രതീക്ഷിച്ചത് ആന്ധ്രയിൽ, അടിച്ചത് കീവീസ് മണ്ണിലെന്ന് തിരുമലസെട്ടി സുമൻ

by Brave India Desk
Oct 28, 2026, 09:21 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ പ്രശംസിച്ച് മുൻ താരം തിരുമലസെട്ടി സുമൻ രംഗത്ത്. ആന്ധ്രപ്രദേശിൽ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനേക്കാൾ വലിയൊരു ചുഴലിക്കാറ്റാണ് ന്യൂസിലൻഡിൽ ആഞ്ഞടിച്ചതെന്നാണ് സുമൻ പ്രതികരിച്ചത്. മൂന്നാം ടി20യിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

199 റൺസ് വിജയലക്ഷ്യം വെറും 13.2 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഓപ്പണർമാരായ അഭിഷേക് ശർമ്മയുടെയും വൈഭവ് സൂര്യവംശിയുടെയും ബാറ്റിംഗ് പ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ഗ്രൗണ്ടിന്റെ അളവുകൾക്കനുസരിച്ച് വളരെ കൃത്യമായ പ്ലാനിംഗോടെയാണ് ഇരുവരും ബാറ്റ് വീശിയത്. വെറുമൊരു അടിയല്ല, മറിച്ച് ബുദ്ധിപൂർവ്വമായ കളിയാണ് കാഴ്ചവെച്ചതെന്ന് സുമൻ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ വ്യക്തമാക്കി. മത്സരത്തിൽ അഭിഷേക് ശർമ്മ വെറും 38 പന്തിൽ 9 ഫോറും 11 സിക്സും ഉൾപ്പെടെ 113 റൺസ് നേടി തന്റെ നാലാം ടി20 സെഞ്ച്വറി സ്വന്തമാക്കി. 19 പന്തിൽ 4 വീതം ഫോറും സിക്സും സഹിതം 45 റൺസാണ് വൈഭവ് സൂര്യവംശി നേടിയത്.

Stories you may like

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

ബാറ്റ്‌സ്മാൻമാരുടെ കാലത്തും കളി കയ്യിലെടുക്കാനും നിയന്ത്രിക്കാനും ബൗളർമാർക്കാകും: ഭുവനേശ്വർ കുമാർ

ഒന്നാം വിക്കറ്റിൽ വെറും 7.1 ഓവറിൽ 133 റൺസാണ് ഈ ജോടി കൂട്ടിച്ചേർത്തത്. ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണെങ്കിൽ അവസ്ഥയെന്താകുമായിരുന്നുവെന്ന് ന്യൂസിലൻഡ് താരങ്ങൾ ചിന്തിക്കുന്നുണ്ടാകുമെന്നും സുമൻ പറഞ്ഞു. ഈ പരമ്പരയിൽ നിലവിൽ 3-0ത്തിന് മുന്നിലുള്ള ഇന്ത്യ, അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്.

Tags: Abhishek Sharmavaibhav suryavanshiTirumalasetti SumanNZ vs IND 2026
Share
Tweet
Send
Share

Latest stories from this section

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

ടി20 ചരിത്രത്തിലെ റെക്കോർഡ് പവർപ്ലേ സ്കോർ സ്വന്തമാക്കി ഇന്ത്യ; കിവീസ് ബൗളർമാരെ അടിച്ചോടിച്ച് അഭിഷേക് ശർമ്മയും സംഘവും

ടി20 ചരിത്രത്തിലെ റെക്കോർഡ് പവർപ്ലേ സ്കോർ സ്വന്തമാക്കി ഇന്ത്യ; കിവീസ് ബൗളർമാരെ അടിച്ചോടിച്ച് അഭിഷേക് ശർമ്മയും സംഘവും

ഇതിലും ഭേദം ബോളിങ് മെഷീൻ ആയിരുന്നു, കിവികളെ കൊന്നുകൊലവിളിച്ച് ഇന്ത്യൻ ഓപ്പണമാർ; ഇതുപോലൊന്ന് നിങ്ങൾ കണ്ടിട്ട് കാണില്ല

ഇതിലും ഭേദം ബോളിങ് മെഷീൻ ആയിരുന്നു, കിവികളെ കൊന്നുകൊലവിളിച്ച് ഇന്ത്യൻ ഓപ്പണമാർ; ഇതുപോലൊന്ന് നിങ്ങൾ കണ്ടിട്ട് കാണില്ല

Latest News

കൂനോയിൽ വെടിയേറ്റ് ചീറ്റയ്ക്ക് ദാരുണാന്ത്യം; അഞ്ച് കുഞ്ഞുങ്ങളുടെ ജനനത്തിനിടയിലും നടുക്കുന്ന വാർത്ത!

കൂനോയിൽ വെടിയേറ്റ് ചീറ്റയ്ക്ക് ദാരുണാന്ത്യം; അഞ്ച് കുഞ്ഞുങ്ങളുടെ ജനനത്തിനിടയിലും നടുക്കുന്ന വാർത്ത!

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല

ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ എക്സ് പോസ്റ്റ്; മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; പോസ്റ്റ് പാർട്ടിയുടെ നിലപാടല്ല

ബാറ്റ്‌സ്മാൻമാരുടെ കാലത്തും കളി കയ്യിലെടുക്കാനും നിയന്ത്രിക്കാനും ബൗളർമാർക്കാകും: ഭുവനേശ്വർ കുമാർ

ബാറ്റ്‌സ്മാൻമാരുടെ കാലത്തും കളി കയ്യിലെടുക്കാനും നിയന്ത്രിക്കാനും ബൗളർമാർക്കാകും: ഭുവനേശ്വർ കുമാർ

ന്യൂസിലൻഡിൽ ഇന്ത്യയുടെ ബാറ്റിംഗ് ചുഴലിക്കാറ്റ്; ആദ്യം പ്രതീക്ഷിച്ചത് ആന്ധ്രയിൽ, അടിച്ചത് കീവീസ് മണ്ണിലെന്ന് തിരുമലസെട്ടി സുമൻ

ന്യൂസിലൻഡിൽ ഇന്ത്യയുടെ ബാറ്റിംഗ് ചുഴലിക്കാറ്റ്; ആദ്യം പ്രതീക്ഷിച്ചത് ആന്ധ്രയിൽ, അടിച്ചത് കീവീസ് മണ്ണിലെന്ന് തിരുമലസെട്ടി സുമൻ

ജോലി സമയമല്ല, പ്രതിബദ്ധതയാണ് ഇന്ത്യയുടെ കരുത്ത്; ഡച്ച് ബിസിനസ് ഫോറത്തിൽ പിയൂഷ് ഗോയൽ

ജോലി സമയമല്ല, പ്രതിബദ്ധതയാണ് ഇന്ത്യയുടെ കരുത്ത്; ഡച്ച് ബിസിനസ് ഫോറത്തിൽ പിയൂഷ് ഗോയൽ

നയപരമായ നീക്കവുമായി ഇന്ത്യ; എസ്‌സിഒ സംഗത്തിലേക്ക് പാകിസ്ഥാൻ മന്ത്രിക്ക് ഔദ്യോഗിക ക്ഷണം

നയപരമായ നീക്കവുമായി ഇന്ത്യ; എസ്‌സിഒ സംഗത്തിലേക്ക് പാകിസ്ഥാൻ മന്ത്രിക്ക് ഔദ്യോഗിക ക്ഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies