Wednesday, October 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

by Brave India Desk
Oct 28, 2026, 02:00 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടീമിനായി സ്വന്തം ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസന്റെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയാണ് അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്. വെറും 43 പന്തുകളിൽ നിന്ന് 133 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് ഈ സഖ്യം പടുത്തുയർത്തിയത്.

അഭിഷേക് ശർമ 38 പന്തിൽ 113 റൺസും, വൈഭവ് സൂര്യവംശി 19 പന്തിൽ 45 റൺസും നേടി. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു സാംസൺ 13 പന്തിൽ 18 റൺസെടുത്തു. ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തുകയും ചെയ്തു. സ്വന്തം ബാറ്റിങ് പൊസിഷൻ വിട്ടുകൊടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, മികച്ച ഫോമിൽ നിൽക്കുമ്പോൾ ഇത്തരത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യുന്നത് സഞ്ജുവിന്റെ ടീം സ്പിരിറ്റാണ് കാണിക്കുന്നതെന്നും വസീം ജാഫർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Stories you may like

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് എപ്പോഴും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മർദ്ദങ്ങളെക്കുറിച്ചും ജാഫർ സംസാരിച്ചു. ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും, ഈ 45 റൺസിന്റെ പ്രകടനം യുവതാരം വൈഭവ് സൂര്യവംശിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പരമ്പരയിൽ ഇതുവരെ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പേസർ ഭുവനേശ്വർ കുമാറിനെക്കുറിച്ചും ജാഫർ സംസാരിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഭുവനേശ്വറിന്റെ പ്രകടനത്തിൽ കാണുന്നതെന്നും, മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ താരത്തിന് അൽപ്പം സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 30 വെള്ളിയാഴ്ച ഓക്‌ലൻഡിലാണ് പരമ്പരയിലെ അടുത്ത മത്സരം നടക്കുന്നത്.

Tags: indian cricketbccisanju samson
Share
Tweet
Send
Share

Latest stories from this section

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ

യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

ബാറ്റ്‌സ്മാൻമാരുടെ കാലത്തും കളി കയ്യിലെടുക്കാനും നിയന്ത്രിക്കാനും ബൗളർമാർക്കാകും: ഭുവനേശ്വർ കുമാർ

ബാറ്റ്‌സ്മാൻമാരുടെ കാലത്തും കളി കയ്യിലെടുക്കാനും നിയന്ത്രിക്കാനും ബൗളർമാർക്കാകും: ഭുവനേശ്വർ കുമാർ

Latest News

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ഹർദീപ് സിംഗ് പുരി ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥി ; എൽ. മുരുഗൻ രാജിവച്ച ഒഴിവിൽ പ്രഖ്യാപനവുമായി ബിജെപി

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ

അറബ് പാർട്ടികളുടെ പിന്തുണ വേണ്ട, ഇസ്രായേലിൽ ശക്തമായ ഒരു വലതുപക്ഷ സർക്കാർ അധികാരത്തിൽ വരും ; വിജയപ്രതീക്ഷയുമായി നെതന്യാഹു

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും അമേരിക്കയും; പത്തുവർഷത്തെ കരാറിന്റെ പുരോഗതി വിലയിരുത്തി രാജ്നാഥ് സിങ്ങും പെറ്റ് ഹെഗ്സെത്തും

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും അമേരിക്കയും; പത്തുവർഷത്തെ കരാറിന്റെ പുരോഗതി വിലയിരുത്തി രാജ്നാഥ് സിങ്ങും പെറ്റ് ഹെഗ്സെത്തും

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies