എവിടെ നോക്കിയാലും പാറ്റയാണല്ലോ …; ഇവയെ തുരത്താൻ അടുക്കളയിൽ വലിച്ചെറിയുന്ന ഈ സാധനങ്ങൾ മാത്രം മതി
വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്ന ജീവിയാണ് പാറ്റകൾ. ഇതിന്റെ ശല്യം കാരണം അടുക്കളയിൽ ഒന്നും വയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് . ഇതായിരിക്കും മിക്ക ആളുക്കളുടെയും പരാതി ...








