കോഴിക്കോട് ഒരു വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്നു, യുവതി അറസ്റ്റില്‍
കോഴിക്കോട് എട്ടേനാല്-വളയനംകണ്ടി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ് യുവതി ഒരു വയസ്സുപ്രായമുള്ള മകനെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു.തമിഴ്‌നാട് തിരിപ്പൂർ സ്വദേശിനി ധനലക്ഷ്മി(21)യാണ് മകൻ റിഷിധിനെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം ...