ഇന്ത്യയുടെ ആകാശക്കരുത്ത്; 2 ബില്യൺ ഡോളറിന്റെ ഡ്രോൺ ഓർഡറുകൾക്ക് തയ്യാറെടുത്ത് പ്രതിരോധ മന്ത്രാലയം
ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യ തദ്ദേശീയ കമ്പനികളിൽ നിന്ന് 2 ബില്യൺ ഡോളറിലധികം മൂല്യമുള്ള സൈനിക ഡ്രോണുകൾ വാങ്ങാൻ തയ്യാറെടുക്കുന്നു. ഡ്രോൺ ഫെഡറേഷൻ ഓഫ് ...








