രോഹിംഗ്യകള്‍ക്ക് സഹായം: ബംഗ്ലാദേശില്‍ മൂന്ന് സന്നദ്ധസംഘടനകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍
ധാക്ക: മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കിയ മൂന്ന് സന്നദ്ധസംഘടനകള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിരോധനം. ഇന്‍ര്‍നാഷണല്‍ ചാരിറ്റി, മുസ്ലീം എയ്ഡ് ആന്‍ഡ് ഇസ്ലാമിക് റിലീഫ്, ...