കാഞ്ഞിരപ്പള്ളി താലൂക്കില്‍ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി ആരോപണം
വാഗമണ്‍: കാഞ്ഞിരപ്പള്ളി താലൂക്കില്‍ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി ആരോപണം. കൂട്ടിക്കല്‍ തങ്ങള്‍പാറയിലെ വന്‍മലയിലാണ് കയ്യേറ്റം. വിവിധ സര്‍വേ നമ്പറുകളിലായി വ്യാജരേഖകളുണ്ടാക്കിയാണ് ഭൂമി ...