കറാച്ചിയില്‍ ഭീകരരെന്നു സംശയിക്കുന്ന 53 പേര്‍ പൊലീസ് പിടിയില്‍
ഇസ്ലാമാബാദ്: ഭീകരരെന്നു സംശയിക്കുന്ന 53 പേര്‍ പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ പിടിയില്‍. പാക് റേഞ്ചേഴ്‌സും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചക്വാര മേഖലയില്‍ ...