രാജസ്ഥാനില്‍ വ്യാജമദ്യം കഴിച്ച് നാല് പേര് മരിച്ചു, ആറ് പേർ ആശുപത്രിയില്‍; ഈ മാസം സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ വ്യാജമദ്യ ദുരന്തം
ജയ്പുര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ വ്യാജമദ്യം കഴിച്ച് നാല് പേര് മരിച്ചു. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ മാസം സംസ്ഥാനത്ത് രണ്ടാമത്തെ വ്യാജമദ്യ ...