തദ്ദേശവകുപ്പ് മന്ത്രിയുടെ സമ്മര്‍ദ്ദം, എതിര്‍പ്പുകള്‍ മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: റവന്യൂ, നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം. കോഴിക്കോട് മാങ്കാവില്‍ മാള്‍ നിര്‍മിക്കുന്നിടത്തെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 19 ...