‘ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി’; ഉത്തരവിട്ട് കേന്ദ്രസർക്കാർ
ഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ ...