ആത്മകഥ ‘ഗെയിം ചേഞ്ചര്‍’ലെ പരാമര്‍ശം’;അഫ്രീദിയുടെ പരിഹാസത്തിന് മറുപടി നല്‍കി ഗംഭീര്‍
ഷാഹിദ് അഫ്രീദിയുടെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ തന്നെക്കുറിച്ചെഴുതി മോശം പരമാര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.ഗ്രൗണ്ടില്‍ എപ്പോഴും ഗംഭീര്‍ ഡോണ്‍ ബ്രാഡ്മാനും ജെയിംസ് ബോണ്ടും ...