ഹൈക്കോടതി വിധിയെത്തുടര്‍ന്ന് അഗസ്ത്യാര്‍കൂടത്തിലേക്ക് കയറാന്‍ സ്ത്രീകളും: ബോണക്കാട് പ്രതിഷേധ യജ്ഞം സംഘടിപ്പിക്കാന്‍ ആദിവാസികള്‍
അഗസ്ത്യാര്‍കൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറാന്‍ സ്ത്രീകളും തയ്യാറെടുക്കുന്നു. അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്കും ട്രെക്കിംഗ് നടത്താമെന്ന ഹൈക്കോടതി വിധി ഇന്ന് നടപ്പിലാക്കാനൊരുങ്ങുകയാണ് വനംവകുപ്പ്. 100ല്‍ ...