‘ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ല’; എല്ലാ സംസ്ഥാനങ്ങളും വാറ്റ് നികുതി കുറക്കാൻ തയ്യാറാകണമെന്ന് കേന്ദ്രം
ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയിലെ വാറ്റ് നികുതി കുറച്ച് ഉപയോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ 18 ...