‘കെജ്രിവാളിന്റേത് കുതിരക്കച്ചവടം’. അഞ്ജലി ഡമാനിയയും ആം ആദ്മി പാര്‍ട്ടിവിട്ടു
ഡല്‍ഹി: പ്രമുഖ ആം ആദ്മിനേതാവും, വനിത പ്രവര്‍ത്തകയുമായ അഞ്ജലി ഡമാനിയ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഡമാനിയ ...