സന്നിധാനത്തെ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍: ഗവര്‍ണറെ സമീപിക്കാന്‍ അയ്യപ്പ കര്‍മ്മ സമിതി
സന്നിധാനത്ത് കേരളാ പോലീസ് കൊണ്ടുവന്നിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അറിയിക്കാന്‍ അയ്യപ്പ കര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് കേരളാ ഗവര്‍ണര്‍ പി.സദാശിവത്തെ സമീപിക്കും. ഇന്ന് രാത്രി ...