അഴീക്കോട് തിരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതിയില്‍
അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം.എല്‍.എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. തന്നെ അയോഗ്യനാക്കിയ നടപടി ...