1971-ലെ വംശഹത്യയുടെ മുറിവ് ഉണങ്ങാതെ ബംഗ്ലാദേശ്! ‘ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്’ ലോകചരിത്രത്തിലെ കറുത്ത അധ്യായം; പാകിസ്താൻ മാപ്പ് പറയണമെന്ന് താരിഖ് റഹ്മാൻ
ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യകളിലൊന്നായ 1971-ലെ പാക് സൈന്യത്തിന്റെ നരനായാട്ടിനെക്കുറിച്ച് കടുത്ത ഭാഷയിൽ പ്രതികരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ. മാർച്ച് 25 'ജെനോസൈഡ് ഡേ' (Genocide ...








