ബംഗാളില്‍ കലാപം അമര്‍ച്ച ചെയ്യാനെത്തിയ കേന്ദ്രസേനയെ മമത തിരിച്ചയച്ചു, സംഘര്‍ഷത്തില്‍ ഇന്നും മരണം
കലാപം അമര്‍ച്ച ചെയാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച കേന്ദ്രസേനയെ മമതാ ബാനര്‍ജി തിരിച്ചയച്ചു.സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച 400 ബി.എസ്.എഫ് സൈനികരെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ...