ദൂവാഴ്സിന്റെ ജനകീയ ശബ്ദം; ബിജെപിയുടെ വളർന്നുവരുന്ന കരുത്തായി ബിഷാൽ ലാമ; കൽചിനിയുടെ മണ്ണിൽ കുറിക്കുന്ന റാസ്ത്രിയ ചരിത്രം
വടക്കൻ ബംഗാളിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ ബിജെപിയുടെ കരുത്തുറ്റ സാന്നിധ്യമായി മാറിയ നേതാവാണ് ബിഷാൽ ലാമ. അലിപുർദുവാർ ജില്ലയിലെ കൽചിനി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലാമ, ദൂവാഴ്സ് മേഖലയിലെ ...








